കമ്മീഷണറുടെ ഉത്തരവിന് പിന്നാലെ ഡ്രൈവിംഗ് സ്കൂള്‍ വാഹനങ്ങള്‍ക്ക് ബോണറ്റ് നമ്പര്‍
കാഞ്ഞങ്ങാട്: ഡ്രൈവിംഗ് സ്കൂള്‍ വാഹനങ്ങള്‍ക്ക് ബോണറ്റ് നമ്പര്‍ നിര്‍ബന്ധമാക്കിയതിന്റെ പിന്നാലെ വാഹനങ്ങള്‍ക്ക്...
നാടകോത്സവവുമായി കാസര്‍കോട് തിയേട്രിക്സ് സൊസൈറ്റിയും സംഗീത നാടക അക്കാദമിയും
23ന് 'ജൊതെഗിരുവനുചന്തിര', 24ന് 'പെണ്നടന്'
എന്‍.എസ്.കെ ട്രോഫി; ജില്ലാ ക്രിക്കറ്റ് ടീമിനെ ശ്രീഹരി എസ്. നായര്‍ നയിക്കും
കാസര്‍കോട്: കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴില്‍ ജൂണ്‍ 2 വരെ തിരുവനന്തപുരം സെന്റ് സേവിയര്‍ കോളേജ് ഗ്രൗണ്ടില്‍ വെച്ച്...
സൂക്ഷിക്കണം, സൂര്യാഘാതത്തെ
കൊടും ചൂടില്‍ തളര്‍ന്നുവീഴുകയും മരണപ്പെടുകയും ചെയ്യുന്നവരുടെ എണ്ണം കേരളത്തില്‍ വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം...
എം.സി മുഹമ്മദ് കുഞ്ഞി
ചെറുവത്തൂര്‍: കൈതക്കാട് സ്വദേശിയും പയ്യന്നൂര്‍ കാങ്കോലില്‍ താമസക്കാരനുമായ എം. സി മുഹമ്മദ് കുഞ്ഞി(73) അന്തരിച്ചു. മുന്‍...
കെ.വി കുഞ്ഞിക്കണ്ണന്
കാഞ്ഞങ്ങാട്: കെ.എസ്.ഇ. ബി റിട്ട. ലൈന്മാന് വെള്ളിക്കോത്തെ കെ.വി കുഞ്ഞിക്കണ്ണന് (84) അന്തരിച്ചു. ഭാര്യ: കെ. സതി....
ബീഫാത്തിമ ചെര്‍ക്കള
ചെര്‍ക്കള: ചെര്‍ക്കള മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് മുന്‍ പ്രസിഡണ്ട് പരേതനായ പോത്തുവളപ്പില് സി. മൊയ്തീന് കുഞ്ഞിയുടെ ഭാര്യ...
ദാക്ഷായണി
പള്ളിപ്പുഴ: കീക്കാന്‍ തോട്ടത്തിലെ ടി.വി ദാക്ഷായണി(50) അന്തരിച്ചു. പരേതനായ ടി. ഗംഗാധരന്റെ ഭാര്യയാണ്. കല്യാണിയുടെയും...
കേസ് രേഖകള്‍ ജില്ലാ കോടതിക്ക് കൈമാറി; ഗഫൂര്‍ ഹാജി വധക്കേസില്‍ വിചാരണ ഉടന്‍
കാസര്‍കോട്: പ്രവാസി വ്യവസായി പൂച്ചക്കാട്ടെ അബ്ദുല്‍ ഗഫൂര്‍ ഹാജിയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ജില്ലാ കോടതിയില്‍ ഉടന്‍...
ഗള്‍ഫില്‍ മക്കളെ സന്ദര്‍ശിച്ച് തിരിച്ചെത്തിയതിന് പിന്നാലെ വീട്ടമ്മ അന്തരിച്ചു
ഒടയംചാല്‍: മക്കളെ സന്ദര്‍ശിക്കാന്‍ ഗള്‍ഫില്‍ പോയി നാട്ടില്‍ തിരിച്ചെത്തിയതിന്റെ പിറ്റേന്ന് ഗൃഹനാഥ മരിച്ചു. ഒടയംചാല്‍...
മാങ്ങാട് സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം മരിച്ചു
ഉദുമ: മാങ്ങാട് സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം മരിച്ചു. മാങ്ങാട് അംബാപുരം റോഡില്‍ താമസിക്കുന്ന പാക്യാര മാങ്ങാടന്‍...
കോടോം-ബേളൂരിന്റെ സ്വപ്ന പദ്ധതി; ഒടയംചാല്‍ ബസ്സ്റ്റാന്റ് ഷോപ്പിങ്ങ് കോംപ്ലക്സ് യാഥാര്‍ത്ഥ്യമാകുന്നു
കാഞ്ഞങ്ങാട്: രണ്ടര പതിറ്റാണ്ടുകാലം സാങ്കേതിക പ്രശ്നങ്ങളുടെയും കേസുകളുടെയും നൂലാമാലകളില്പെട്ട കോടോം-ബേളൂര്‍...
Top Stories