എം.സി മുഹമ്മദ് കുഞ്ഞി

ചെറുവത്തൂര്‍: കൈതക്കാട് സ്വദേശിയും പയ്യന്നൂര്‍ കാങ്കോലില്‍ താമസക്കാരനുമായ എം. സി മുഹമ്മദ് കുഞ്ഞി(73) അന്തരിച്ചു. മുന്‍ പ്രവാസിയാണ്. ഭാര്യ: കെ. ഖദീജ. മക്കള്‍: കബീര്‍(ദുബായ്), ഫാത്തിബി, ഇര്ഫാന്(ദുബായ്). മരുമക്കള്‍: ഹബീബ് പെടേന, സെല്‍വ. സഹോദരങ്ങള്‍: അഹമ്മദ് അലി, ഹൈദര്‍ അലി, ഖാദര്‍ കുഞ്ഞി, സാദിഖ് അലി, സിദ്ദിഖ് അലി, അബ്ദുല്ല, ആയിഷ, സാറ, നഫീസത്ത്.
Next Story