
കുഞ്ഞിരാമന്
പാലക്കുന്ന്: എരോല്‍ ചന്ദ്രപുരത്തെ വ്യാപാരി കുഞ്ഞിരാമന് ചന്ദ്രപുരം(70) അന്തരിച്ചു. ഭാര്യ: കാര്‍ത്യായനി. മക്കള്‍:...

പെരുകുന്ന വിദ്യാര്‍ത്ഥി ആത്മഹത്യകള്‍
രാജ്യത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ധിക്കുന്ന ആത്മഹത്യാപ്രവണതകള്‍ ഏറെ ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. നിസാര...

ഹസൈനാര്‍ മാസ്റ്റര്‍
കാഞ്ഞങ്ങാട്: പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും എസ്.എം അക്കാദമി ഡയറക്ടറുമായ എം. ഹസൈനാര്‍ മാസ്റ്റര്‍ മാങ്കൂല്‍ (56)...

എച്ച്. മുഹമ്മദ് കുഞ്ഞി
ചട്ടഞ്ചാല്‍: മഹിനാബാദിനടുത്ത് താമസിക്കുന്ന പഴയ കാല മദ്രസ അധ്യാപകന് എച്ച്. മുഹമ്മദ് കുഞ്ഞി (90) അന്തരിച്ചു. പരേതരായ...

പൈതൃകം കൈവിടാതെ മുന്നോട്ട് പോകണം-അബ്ബാസലി ശിഹാബ് തങ്ങള്‍
ചട്ടഞ്ചാല്‍: പൂര്‍വ്വികര്‍ കാണിച്ചുതന്ന പൈതൃകവും മാര്‍ഗങ്ങളും കൈവിടാതെ സമുദായം മുന്നോട്ട് പോകണമെന്ന് പാണക്കാട് സയ്യിദ്...

ത്രേസ്യകുട്ടി
ബദിയടുക്ക: നെക്രാജെ എടപ്പാറയിലെ പരേതനായ പാപ്പച്ചന്റെ ഭാര്യ ത്രേസ്യകുട്ടി (93) അന്തരിച്ചു. മക്കള്‍: ജോയി, എല്‍സി, മിനി,...

ചോയി
മുള്ളേരിയ: സി.പി.ഐ മുന്‍ കാടകം ബ്രാഞ്ച് സെക്രട്ടറി അടുക്കം മലയര്‍ വളപ്പിലെ ചോയി(74) അന്തരിച്ചു. ബദിയടുക്ക ദിനേശ് ബീഡി...

വേണം കര്‍ശന നടപടികള്‍
കാസര്‍കോട് ജില്ലയിലെ ചന്തേര പൊലീസ് സ്റ്റേഷന് പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ 14 പേര് ചേര്‍ന്ന്...

കെ.പി.എസ്.ടി.എ പരിവര്‍ത്തന ജാഥക്ക് സ്വീകരണം
കാഞ്ഞങ്ങാട്: ഇടത് സര്‍ക്കാരിന്റെ വികല വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡണ്ട് കെ. അബ്ദുല്‍ മജീദ്...

പടിയടുത്തടുക്കയില് പൊതു കിണര്‍ നന്നാക്കി
മുള്ളേരിയ: പടിയത്തടുക്കയില്‍ ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ച പൊതു കിണര്‍ ആള്‍മറയില്ലാത്തതിനാല്‍...

ക്യാപ്റ്റന്‍ മുഹമ്മദ് ഹാഷിമിന്റെ ഓര്‍മ്മകള്‍ സ്മരിച്ച് ഗവ. കോളേജ് എം.എസ്.എഫ്
കാസര്‍കോട്: 1965 സെപ്റ്റംബറില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ അസല്‍ ഉത്തര്‍ യുദ്ധത്തില്‍ പഞ്ചാബിലെ ഖേം കരണ്‍...

സന്ദപ്പദവ് നിവാസികളുടെ യാത്രാക്ലേശത്തിന് അറുതിയെന്ന്? കനിവ് കാത്ത് പ്രദേശവാസികള്‍
പെര്‍ള: സന്ദപ്പദവ് നിവാസികളുടെ യാത്രക്ലേശത്തിന് പരിഹാരമായില്ല. പ്രദേശവാസികള്‍ അധികൃതരുടെ കനിവിനായി കാത്തിരിക്കുകയാണ്....
Top Stories












