എച്ച്. മുഹമ്മദ് കുഞ്ഞി

ചട്ടഞ്ചാല്‍: മഹിനാബാദിനടുത്ത് താമസിക്കുന്ന പഴയ കാല മദ്രസ അധ്യാപകന്‍ എച്ച്. മുഹമ്മദ് കുഞ്ഞി (90) അന്തരിച്ചു. പരേതരായ ഹസന്‍കുട്ടി തെക്കിലിന്റെയും ആയിഷയുടെയും മകനാണ്. തെക്കില്‍, ബേവിഞ്ച മദ്രസയിലെ പഴയകാല അധ്യാപകനായിരുന്നു. ഭാര്യ: നഫീസ. മക്കള്‍: സുഹറ, ആയിഷ, ഖദീജ, ഇന്നാമു(കച്ചവടം), ജമീല, സൈനബ, കരീം (അധ്യാപകന്‍, എമിന്‍ ഇന്റര്‍നാഷണല്‍ അക്കാദമി, കുണിയ). മരുമക്കള്‍: ഹസ്സൈനാര്‍, ഖാദര്‍ ഹാജി, ഹംസ, അഹ്മദ് (ദുബായ്), നൂറുദ്ദീന്‍ അസ്ഹരി (അധ്യാപകന്‍ ചട്ടഞ്ചാല്‍ മദ്രസ), മുനവ്വിറ, സാജിദ (അധ്യാപിക, എം.ഐ.സി സ്‌കൂള്‍).

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it