ത്രേസ്യകുട്ടി

ബദിയടുക്ക: നെക്രാജെ എടപ്പാറയിലെ പരേതനായ പാപ്പച്ചന്റെ ഭാര്യ ത്രേസ്യകുട്ടി (93) അന്തരിച്ചു. മക്കള്‍: ജോയി, എല്‍സി, മിനി, ഷാജി. മരുമക്കള്‍: വില്‍സണ്‍, ചാക്കോച്ചന്‍, ത്രേസ്യമ്മ, സുജി. ഏക സഹോദരന്‍: ജോണ്‍സണ്‍.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it