ചന്ദ്രഗിരി ക്ലബ്ബ് മേല്പറമ്പ യു.എ.ഇ കമ്മിറ്റി: ഹാരിസ് കല്ലട്ര പ്രസി., റൗഫ് ജന.സെക്ര.
ദുബായ്: ചന്ദ്രഗിരി ക്ലബ്ബ് മേല്പറമ്പ യു.എ.ഇ ഘടകത്തിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹാരിസ് കല്ലട്ര (പ്രസി.), റൗഫ്...
കാസര്‍കോട് ജനറല്‍ ആസ്പത്രിക്ക് പുതിയ മോര്‍ച്ചറി: എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു
കാസര്‍കോട്: എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 1.20 കോടി ഉപയോഗിച്ച് കാസര്‍കോട്...
സി.എം. മള്‍ട്ടി സ്പെഷ്യാലിറ്റി ആസ്പത്രി ഉദ്ഘാടനം ചെയ്തു
ചെര്‍ക്കള: ചെര്‍ക്കള കെ.കെ പുറത്തെ സി.എം മള്‍ട്ടി സ്പെഷ്യാലിറ്റി ആസ്പത്രി വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി....
1000 പേര് രക്തദാനം നല്കി യു.എ.ഇയുടെ 53-ാംദേശീയദിനം കെ.എം.സി.സി ആഘോഷമാക്കും
ദുബായ്: യു.എ.ഇയുടെ 53-ാം ദേശീയദിനം കെ.എം. സി.സി വിപുലമായി ആഘോഷിക്കും. ഡിസംബര്‍ രണ്ടിന് ദുബായ് ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍...
തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞുവെന്ന കലക്ടറുടെ മൊഴിയില്‍ പിടിച്ച് ദിവ്യ
കണ്ണൂര്‍: കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ റിമാണ്ടില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലാ...
മീന്‍ പിടിക്കുന്നതിനിടെ തലകറങ്ങി വീണ് മധ്യവയസ്കന് മരിച്ചു
കാഞ്ഞങ്ങാട്: മീന്‍ പിടിക്കുന്നതിനിടെ തലകറങ്ങി പുഴയില്‍ വീണ് മധ്യവയസ്കന് മരിച്ചു.പടന്നക്കാട് കുറുന്തൂരിലെ...
60 ലിറ്റര്‍ കര്‍ണാടക മദ്യവുമായി അറസ്റ്റില്‍
കാസര്‍കോട്: എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ സ്ക്വാഡ് അസി. എക്സൈസ്...
അപകടത്തില്‍ പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു
വെള്ളരിക്കുണ്ട്: അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ടൗണിലെ ഓട്ടോ ഡ്രൈവര്‍ മരിച്ചു. മാവുള്ളാലിലെ വേലിക്കകത്ത് സിജോ...
സചിതാറൈക്കെതിരെ കാസര്‍കോട് പൊലീസും കേസെടുത്തു
കാസര്‍കോട്: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ റിമാണ്ടില്‍ കഴിയുന്ന ബാഡൂര്‍ എ.എല്‍.പി സ്കൂള്‍...
സ്വര്‍ണവില 60,000ത്തിലേക്ക്
ഇന്ന് 520 രൂപ കൂടി പവന് 59,520 കൊച്ചി: ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പ് തുടരുന്ന സ്വര്‍ണവില പവന് വൈകാതെ 60,000...
ഗ്രീന്‍ വേംസ് മാലിന്യ സംസ്കരണ പ്ലാന്റ് ഉദ്ഘാടനം ചെയ്തു
അനന്തപുരം: ഗ്രീന്‍ വേംസിന്റെ നേതൃത്വത്തില്‍ അനന്തപുരം വ്യവസായ മേഖലയില്‍ സ്ഥാപിച്ച ജില്ലയിലെ ഏറ്റവും വലിയ അത്യാധുനിക...
ഫെന്‍സിങ്ങില്‍ നേട്ടവുമായി അമാനയും അനൈതയും
കാസര്‍കോട്: ഔറംഗബാദില്‍ നടന്ന നാഷണല്‍ ഇന്റര്‍ സായി ഫെന്‍സിങ് ചാമ്പ്യന്‍ ഷിപ്പില്‍ സുവര്‍ണ നേട്ടവും വെങ്കല നേട്ടവുമായി...
Begin typing your search above and press return to search.
Top Stories