ലഡുവുണ്ടോ എടുക്കാന്‍; ഗൂഗിള്‍ പേയില്‍ തരംഗമായി ദീപാവലി ക്യാമ്പയിന്
കഴിഞ്ഞ ഒരാഴ്ചക്കിടെ ലഡുവുണ്ടോ എടുക്കാന്‍ ചോദിക്കുന്നവരായിരിക്കും നമുക്കിടയിലുള്ള ഏറെപേരും. സോഷ്യല്‍ മീഡിയയിലും നേരിട്ടും...
കാസര്‍കോടിന്റെ ഹണേബാറം
ഏതാണ്ട് അഞ്ചുദശകം കൊണ്ട് എന്റെ ദേശമായ 'കാസര്‍കോടിന്റെ ഹണേബാറം' (തലയിലെഴുത്ത്- തലവര) വീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു...
ഐക്യകേരളവും കാസര്‍കോടും
ആധുനിക കേരള ചരിത്രത്തിലെ നിര്‍ണായക ഘട്ടമായ ഐക്യ കേരള രൂപീകരണത്തിലേക്ക് വഴിതെളിച്ച രാഷ്ട്രീയവും ഭൗതികവുമായ ഘടകങ്ങളെ...
കാസര്‍കോട് ഉപജില്ലാ സ്കൂള്‍ കലോത്സവം; ചട്ടഞ്ചാല്‍ സ്കൂളിന് ഇരട്ടക്കിരീടം
കാസര്‍കോട്: തെക്കില്‍പ്പറമ്പ ഗവ. യു.പി സ്കൂളില്‍ നടന്ന കാസര്‍കോട് ഉപജില്ല സ്കൂള്‍ കലോത്സവം സമാപിച്ചു. ഹയര്‍...
ആര്.എസ്.എസ്-ബി.ജെ.പി. ബന്ധമുള്ളവരെ പരാജയപ്പെടുത്തണം- തുഷാര്‍ ഗാന്ധി
കാഞ്ഞങ്ങാട്: കേരളത്തില്‍ തിരഞ്ഞെടുപ്പ് അടുക്കുകയാണെന്നും ഇതില്‍ നിന്നും ആര്.എസ്.എസിനെ അകറ്റി നിര്‍ത്തണമെന്നും ആദ്യപടി...
ദിവ്യ 5 മണി വരെ പൊലീസ് കസ്റ്റഡിയില്‍
കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബു ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് റിമാണ്ടിലായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും...
റോഡ് സൈക്ലിംഗിന് വേദിയാവാന്‍ ബോവിക്കാനം
കാസര്‍കോട്: 29-ാമത് സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 2, 3 തീയ്യതികളില്‍ ബോവിക്കാനം-ഇരിയണ്ണി റോഡില്‍...
റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവം നാളെയും മറ്റന്നാളും ചെമ്മനാട്ട്
കാസര്‍കോട്: റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവം നാളെയും മറ്റന്നാളുമായി ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്കൂളില്‍...
ജില്ലാ പൊലീസ് മേധാവിയുടെ നഗര്‍ സന്ദര്‍ശനം മൂളിപ്പറമ്പിന് കരുതലായി
ബദിയടുക്ക: ജില്ലാ പൊലീസ് മേധാവി ഡി. ശില്പ നഗര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ബദിയടുക്ക പൊലീസ് സ്റ്റേഷന് പരിധിയിലെ...
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ചതിക്കുഴികളുണ്ട്
കാസര്‍കോട്: കാസര്‍കോട് നഗരത്തിലെയും പരിസരങ്ങളിലെയും റോഡുകളില്‍ ചതിക്കുഴികള്‍ വ്യാപകം. അപകടങ്ങളും തുടര്‍ക്കഥയാവുന്നു....
ഉമ്മന്‍ചാണ്ടിയാവാന്‍ മമ്മൂട്ടി? ഫോട്ടോക്ക് പിന്നാലെ ചര്‍ച്ച കൊഴുപ്പിച്ച് സോഷ്യല്‍ മീഡിയ
കൊച്ചി: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ജീവിതം പ്രമേയമാക്കി സിനിമ നിര്‍മ്മിക്കാനുള്ള...
ദുബായ് ചേംബര്‍ ഓഫ് കോമേര്സിന്റെ ഇന്റീരിയര്‍ ഡിസൈന്‍ ആന്റ് ഡെക്കറേഷന്‍സ് ഗ്രൂപ്പ് ചെയര്‍മാനായി കാസര്‍കോട് സ്വദേശി
ദുബായ്: ദുബായ് ചേംബര്‍ ഓഫ് കോമേര്സിന്റെ ഇന്റീരിയര്‍ ഡിസൈന്‍ ആന്റ് ഡെക്കറേഷന്‍സ് ഗ്രൂപ്പിന്റെ ചെയര്‍മാനായി കാസര്‍കോട്...
Begin typing your search above and press return to search.
Top Stories