
പത്മിനി
കാഞ്ഞങ്ങാട്: കാട്ടുകുളങ്ങരയിലെ പത്മിനി (40) അന്തരിച്ചു. അജാനൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡ് ഹരിത കര്‍മ്മ സേന...

കാപ്പ ചുമത്തി നാടുകടത്തിയ നിരവധി കേസുകളിലെ പ്രതി നാട്ടിലെത്തി; അറസ്റ്റില്‍
കാസര്‍കോട്: കാപ്പ ചുമത്തി നാടുകടത്തിയ ഉത്തരവ് നിലനില്‍ക്കെ വീണ്ടും നാട്ടിലെത്തി കുറ്റകൃത്യത്തിലേര്‍പ്പെട്ട നിരവധി...

എക്സൈസ് പരിശോധന തുടരുന്നു; പരക്കെ മദ്യവേട്ട
കാസര്‍കോട്: ജില്ലയില്‍ എക്സൈസ് പരിശോധന തുടരുന്നു. വിവിധ ഭാഗങ്ങളില്‍ മദ്യവേട്ട.ഇന്നലെ വൈകിട്ട് ബദിയടുക്ക എക്സൈസ്...

ഡ്രൈവിംഗ് സീറ്റില്‍ നായയെ ഇരുത്തി കാറോടിച്ച വൈദികനെതിരെ കേസ്
ആലപ്പുഴ: ഡ്രൈവിംഗ് സീറ്റില്‍ ഒപ്പം നായയെ ഇരുത്തി കാറോടിച്ച പള്ളി വൈദികനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. കൊല്ലം...

സിഡ്നിയില്‍ കടലില്‍ വീണ് രണ്ട് യുവതികളുടെ മരണം
സിഡ്നി: ഓസ്ട്രേലിയയില്‍ കടലില്‍ വീണ് കാസര്‍കോട് ബന്ധമുള്ള യുവതി അടക്കം രണ്ട് മലയാളി യുവതികള്‍ ദാരുണമായി മരണപ്പെട്ടു....

വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ബൈക്കിടിച്ച് ലോട്ടറി ഏജന്റ് മരിച്ചു
കാസര്‍കോട്: വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ബൈക്കിടിച്ച് ലോട്ടറി ഏജന്റ് മരിച്ചു. ചൗക്കി കുന്നില്‍ കെ.കെപുറത്തെ...

പെരുമഴ പോലെ റോഡപകടങ്ങള്‍
കാലവര്‍ഷം തുടങ്ങിയതോടെ നിരത്തുകളില്‍ അപകടങ്ങള്‍ പെരുകുകയാണ്. ജൂണ്‍ മാസത്തിന്റെ തുടക്കത്തില്‍ തന്നെ സംസ്ഥാനത്തെ വിവിധ...

ചെര്‍ക്കള ടൗണിലെ വെള്ളക്കെട്ട്: ശ്രമദാനം നടത്തി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍
ചെര്‍ക്കള: ചെര്‍ക്കളയില്‍ വെള്ളക്കെട്ട് മൂലം വാഹനഗതാഗതത്തിനും കാല്‍നട യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും രൂക്ഷമായ...

കുടുംബശ്രീ സംസ്ഥാന സര്‍ഗോത്സവം; കാസര്‍കോട് ജേതാക്കള്‍
പിലിക്കോട്: കുടുംബശ്രീ സംസ്ഥാന സര്‍ഗോത്സവംഅരങ്ങ്-2024 സമാപിച്ചു. സമാപന സമ്മേളനവും സമ്മാനദാനവും കാലിക്കടവ് മൈതാനത്ത്...

മഴ കനത്തു: ദേശീയപാത സര്‍വീസ് റോഡ് പലേടത്തും തകര്‍ന്നു; ദുരിതമായി വെള്ളക്കെട്ടും
കാസര്‍കോട്: മഴ കനത്തതോടെ ്നിര്‍മ്മാണ പ്രവര്‍ത്തി പുരോഗമിക്കുന്ന ദേശീയപാത സര്‍വീസ് റോഡില്‍ പലേടത്തും വലിയ കുഴികള്‍...

ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കവര്‍ന്ന ആളുടെ സി.സി.ടി.വി ദൃശ്യം ലഭിച്ചു
കാഞ്ഞങ്ങാട്: നീലേശ്വരത്ത് നിന്നും ആറുമാസം മുമ്പ് ബൈക്ക് മോഷ്ടിച്ചയാളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്....

സ്കൂളിലെത്താന്‍ രണ്ട് മതില്‍ക്കെട്ടുകള്‍ ചാടിക്കടക്കണം; ദുരിതത്തിന് നേരെ കണ്ണടച്ച് അധികൃതര്‍
ഉപ്പള: വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളിലെത്തണമെങ്കില് രണ്ട് മതില്‍ക്കെട്ടുകള്‍ ചാടിക്കടക്കണം. ഉപ്പള സ്കൂളിലെ...
Top Stories













