
ബാങ്കില്‍ വ്യാജ സ്വര്‍ണം പണയം വെക്കാന്‍ ശ്രമം; കാഞ്ഞങ്ങാട് സ്വദേശിക്കെതിരെ കേസ്
കാസര്‍കോട്: ബാങ്കില്‍ വ്യാജ സ്വര്‍ണം പണയം വെക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ്...

സ്കൂട്ടറില്‍ കടത്തിയ 30 പായ്ക്കറ്റ് കര്‍ണ്ണാടകമദ്യം പിടികൂടി; യുവാവ് അറസ്റ്റില്‍
ബദിയടുക്ക: സ്കൂട്ടറില്‍ കടത്തിയ 30 പായ്ക്കറ്റ് കര്‍ണ്ണാടകമദ്യം എക്സൈസ് പിടികൂടി. മദ്യം കടത്തിയ യുവാവിനെ അറസ്റ്റ്...

സാധനങ്ങള്‍ വാങ്ങാന്‍ കടയിലെത്തിയ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു
കാഞ്ഞങ്ങാട്: കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ വന്ന യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പരപ്പ പന്നിയെറിഞ്ഞ കൊല്ലി ആലടിത്തട്ടിലെ...

കാസര്‍കോട്ടെ വ്യാപാരി പ്രമുഖന് അനന്തഭക്ത 102-ാം വയസില്‍ അന്തരിച്ചു
കാസര്‍കോട്: നഗരത്തിലെ വ്യാപാരി പ്രമുഖനും ബസ് ഉടമയുമായിരുന്ന കാസര്‍കോട് താലൂക്ക് ഓഫീസിന് സമീപത്തെ വാസുദേവ നിവാസില്‍...

ഓട്ടോമാറ്റിക് ഗേറ്റില്‍ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു
മലപ്പുറം: മലപ്പുറം തിരൂര്‍ വൈലത്തൂരില്‍ അയല്‍ വീട്ടിലെ ഓട്ടോമാറ്റിക് ഗേറ്റില്‍ കുടുങ്ങി മരിച്ച ഒമ്പതുവയസുകാരന്റെ...

ഇടുക്കിയില്‍ ആനയുടെ ചവിട്ടേറ്റ് മരിച്ച കരിന്തളം സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുവരും
കാഞ്ഞങ്ങാട്: ഇടുക്കിയില്‍ ആനയുടെ ചവിട്ടേറ്റ് മരിച്ച നീലേശ്വരം കരിന്തളം സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക്...

ഓട്ടോയ്ക്കും കാറിനും മുന്നിലൂടെ പുള്ളിപ്പുലി റോഡിലേക്ക് ചാടിയതായി ഡ്രൈവറും പ്രവാസിയും; നാട്ടുകാരുടെ ഭീതി ഇരട്ടിച്ചു
മുള്ളേരിയ: നിരവധി പേര് പുള്ളിപ്പുലിയെ കണ്ടതായി വെളിപ്പെടുത്തിയതോടെ നാട്ടുകാരില്‍ ഭീതി ഇരട്ടിക്കുന്നു. ഏറ്റവുമൊടുവില്‍...

പി. ബേബി ബാലകൃഷ്ണന് ഗ്ലോബല്‍ അവാര്‍ഡ്
കൊല്‍ക്കത്ത: പൊതുപ്രവര്‍ത്തന രംഗത്ത് വൈവിധ്യ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി...

അവശ്യസാധനങ്ങളുടെ വിലക്കയറ്റം; സാധാരണക്കാര്‍ വിയര്‍ക്കുന്നു
കാസര്‍കോട്: അവശ്യസാധനങ്ങളുടെ വിലവര്‍ധനവ് സാധാരണക്കാരെ ദുരിതത്തിലാക്കുന്നു. അതോടൊപ്പം ഇരുട്ടടിയായി കെ.എസ്.ഇ.ബി...

അനുഭവങ്ങളില്‍ നിന്നാണ് മികച്ച രചനകള്‍ ഉണ്ടാവുന്നത്- വി.കെ ശ്രീരാമന്
കാസര്‍കോട്: അനുഭവങ്ങളിലൂടെ ലോകത്തെ വായിക്കാനാണ് ശ്രമിക്കേണ്ടതെന്നും മികച്ച വായന പരിസരങ്ങളെ നന്നായി ഒന്ന് കണ്ണോടിച്ച്...

കെഫ യു.എ.ഇ കമ്മിറ്റി: ജാഫര്‍ ഒറവങ്കര പ്രസിഡണ്ട്
ദുബായ്: യു.എ.ഇ കേരള എക്സ്പാര്‍ട്സ് ഫുട്ബോള്‍ അസോസിയേഷന് പ്രസിഡണ്ടായി ജാഫര്‍ ഒറവങ്കരയെ തിരഞ്ഞെടുത്തു.സന്തോഷ്...

പുലി പിന്തുടരുന്നതായി സംശയം; ചെര്‍ക്കള- ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതക്കരികില്‍ മാനുകള്‍ കൂട്ടത്തോടെ എത്തി
ആദൂര്‍: ചെര്‍ക്കള- ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതക്കരികില്‍ മാനുകള്‍ കൂട്ടത്തോടെ എത്തിയത് പുലി...
Top Stories













