
ബസില്‍ കടത്തിയ മുപ്പത് കിലോ ചന്ദനവുമായി യുവാവ് അസ്റ്റില്‍
ഹൊസങ്കടി: കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍ കടത്തിയ 30 കിലോ ചന്ദനവുമായി ആദൂര്‍ സ്വദേശി അറസ്റ്റില്‍.ആദൂര്‍ കുണ്ടാറിലെ...

നവവരന്റെ അപകടമരണം നാടിന്റെ കണ്ണീരായി
മേല്‍പ്പറമ്പ്: ബൈക്ക് നിയന്ത്രണം വിട്ട് തെങ്ങിലിടിച്ച് മറിഞ്ഞ് നവവരന് മരിച്ച സംഭവം നാടിന്റെ കണ്ണീരായി. മേല്‍പ്പറമ്പ്...

വി. അസ്മ
സന്തോഷ് നഗര്‍: തളങ്കര പള്ളിക്കാലിലെ പരേതരായ വൈദ്യര് അബ്ദുല്‍ ഖാദറിന്റെയും ആമിനയുടെയും മകളും പരേതനായ കമ്പിളി സൈനുദ്ദീന്‍...

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത സംഭവം; കെ.പി.സി.സി സെക്രട്ടറി ഉള്‍പ്പെടെ നാല് നേതാക്കളെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി
കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത മൂന്ന് കോണ്‍ഗ്രസ് നേതാക്കളെ...

ബദിയടുക്കയില്‍ ട്രാഫിക് നിയന്ത്രണത്തിന് പൊലീസില്ല; വാഹനങ്ങള്‍ തലങ്ങും വിലങ്ങും നിര്‍ത്തുന്നത് ദുരിതമാവുന്നു
ബദിയടുക്ക: ബദിയടുക്ക ടൗണില്‍ ട്രാഫിക് പൊലീസ് സംവിധാനം പേരിന് മാത്രം. മഴക്കാലമായതോടെ ബദിയടുക്ക ടൗണില്‍ ഗതാഗതം...

ഫ്ളാറ്റിലെ താമസക്കാരന്റെ മരണം ഹൃദയാഘാതം മൂലം
ഉപ്പള: ഉപ്പളയില്‍ ഫ്ളാറ്റിലെ താമസക്കാരനും ആനക്കല്ല് കതിനമൂല കറുവപ്പടി സ്വദേശിയുമായ ഷേഖ് അബ്ദുല്ല(49)യുടെ മരണം ഹൃദയാഘാതം...

അബൂബക്കര്‍ സിദ്ധിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി
പൈവളിഗെ: മുഗു സ്വദേശിയും ഗള്‍ഫുകാരനുമായ അബൂബക്കര്‍ സിദ്ദിഖിനെ(32) കാറില്‍ തട്ടിക്കൊണ്ടുപോയി മരത്തില്‍ തല കീഴായി...

ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം
ബന്തിയോട്: ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം. ഉപ്പള ഹിദായത്ത് നഗറിലെ മുഹമ്മദ് മുസമ്മിലി(25)നെയാണ് പരിക്കേറ്റ്...

ജഡ്ജി സിനിമ കണ്ടു; ആമീര്‍ഖാന്റെ മകന് ജുനൈദ് ഖാന്റെ സിനിമക്ക് പ്രദര്‍ശനാനുമതി
അഹമദാബാദ്: നടന് ആമീര്‍ഖാന്റെ മകന് ജുനൈദ് ഖാനെ നായകനാക്കി യഷ് രാജ് ഫിലിംസ് നിര്‍മ്മിച്ച മഹാരാജ് എന്ന ഹിന്ദി സിനിമ...

ആരിക്കാടിയില്‍ മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; സുഹൃത്തിന് ഗുരുതരം
കുമ്പള: മീന്‍ ലോറിയും ബൈക്കും കൂടിയിടിച്ച് യുവാവ് മരിച്ചു. സുഹൃത്തിന് പരിക്കേറ്റു. കൊടിയമ്മ ചേപ്പിനടുക്ക പിരിങ്കിലെ...

ദേശീയപാത: അശാസ്ത്രീയ നിര്‍മ്മാണത്തിനെതിരെ ചട്ടഞ്ചാലില്‍ പ്രതിഷേധം
ചട്ടഞ്ചാല്‍: ചട്ടഞ്ചാലിലൂടെ കടന്നു പോകുന്ന ദേശീയപാത നിര്‍മ്മാണം മുഴുവന്‍ ജനങ്ങളുടെയും സഞ്ചാര സ്വാതന്ത്രത്തെ...

ജില്ലാ ഫുട്ബോള്‍: സൂപ്പര്‍ ഡിവിഷനില്‍ മൊഗ്രാല്‍ സ്പോര്‍ട്സ് ക്ലബ്ബും എ ഡിവിഷനില്‍ യഫാ തായലങ്ങാടിയും ചാമ്പ്യന്മാര്
കാസര്‍കോട്: കാസര്‍കോട് ജില്ലാ സൂപ്പര്‍ ഡിവിഷന് ഫുട്ബോള്‍ കിരീടം വീണ്ടും മൊഗ്രാല്‍ സ്പോര്‍ട്സ് ക്ലബ്ബ് നേടി. ജില്ലാ...
Top Stories













