
ചെട്ടുംകുഴി സ്വദേശി ഖത്തറില്അന്തരിച്ചു
കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ഖത്തറിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ചെട്ടുംകുഴി സ്വദേശി അന്തരിച്ചു....

റഷ്യന്‍ സൈന്യത്തിലേക്ക് റിക്രൂട്ട്ചെയ്ത ഇന്ത്യക്കാരെ വിട്ടയക്കും
മോസ്കോ: റഷ്യന്‍ സൈന്യത്തിലേക്ക് അനധികൃതമായി റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യക്കാരെ വിട്ടയക്കാന്‍ തീരുമാനം. പ്രധാനമന്ത്രി...

ഗമല്‍ റിയാസ് അന്തരിച്ചു
ഉദുമ: പ്രശസ്ത കാര്‍ട്ടൂണിസ്റ്റും ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ റിട്ട. ചിത്രകലാ അധ്യാപകനുമായിരുന്ന മുല്ലച്ചേരിയിലെ...

പനി ബാധിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു
ബദിയടുക്ക: പനിബാധിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു.പൈക്ക ചൂരിപ്പള്ളത്തിന് സമീപം ചമ്പട്ടവളപ്പിലെ അബ്ദുറഹ്മാന്...

സാമൂഹ്യ മാധ്യമത്തില്‍ വിദ്വേഷ കമന്റ്; വ്യത്യസ്ത കേസുകളില്‍ രണ്ടുപേര്‍ റിമാണ്ടില്‍
കാസര്‍കോട്: സാമൂഹ്യ മാധ്യമത്തില്‍ വിദ്വേഷ കമന്റുകളിട്ടുവെന്ന വ്യത്യസ്ത കേസുകളിലായി പിടിയിലായ രണ്ട് പേരേ കോടതി റിമാണ്ട്...

സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ അന്തരിച്ചു
എട്ടിക്കുളം: പ്രമുഖ ആത്മീയ പണ്ഡിതന് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ (64) അന്തരിച്ചു. എട്ടിക്കുളത്ത് സ്വന്തം...

തൃക്കണ്ണാട്ട് അടച്ചിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച;റിമാണ്ടില്‍ കഴിയുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
ബേക്കല്‍: തൃക്കണ്ണാട്ട് അടച്ചിട്ട വീട് കുത്തിത്തുറന്ന് പണം കവര്‍ന്ന കേസില്‍ ചോദ്യം ചെയ്യാന്‍ മറ്റ് കവര്‍ച്ചാക്കേസുകളില്‍...

കടല്‍ക്ഷോഭം: മൊഗ്രാലില്‍ റിസോര്‍ട്ട് തകര്‍ന്നു
മൊഗ്രാല്‍: പെര്‍വാഡ് കടപ്പുറത്തിന് പിന്നാലെ മൊഗ്രാല്‍ നാങ്കി കടപ്പുറത്തും കടലാക്രമണം രൂക്ഷമായി. രണ്ടുവര്‍ഷം മുമ്പ്...

സി.ജെ ഹോം പദ്ധതിയിലേക്ക് ഒ.എസ്.എ കമ്മിറ്റിയുടെ കൈത്താങ്ങ്
ചെമ്മനാട്: ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്കൂളിന്റെ ആഭിമുഖ്യത്തില്‍ നിര്‍മ്മിക്കുന്ന സി.ജെ ഹോം ഭവന നിര്‍മ്മാണ...

കാറില്‍ കടത്തിയ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍
വിദ്യാനഗര്‍: കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ ചെര്‍ക്കളയില്‍ വെച്ച് വിദ്യാനഗര്‍ പൊലീസ്...

പനി മരണം ഏറുന്നു; ജില്ലാആസ്പത്രിയിലെത്തിയ ഇരിയ സ്വദേശി മരിച്ചു
കാഞ്ഞങ്ങാട്: ജില്ലയില്‍ പനി മരണം കൂടുന്നു. ന്യുമോണിയയെ തുടര്‍ന്ന് ബദിയടുക്കയില്‍ നാലുവയസുകാരി മരിച്ചതിന് പിന്നാെലെ,...

സര്‍വീസ് സ്റ്റോറി:ഡോ. അബ്ദുല്‍ സത്താറിന് ഒന്നാം സ്ഥാനം
കാസര്‍കോട്: ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് വായന പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്...
Top Stories













