
കവര്‍ച്ചാ സംഘത്തലവനെ കോടതിമഞ്ചേശ്വരം പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടു
മഞ്ചേശ്വരം: കുമ്പള-മഞ്ചേശ്വരം പൊലീസ് സ്റ്റേഷന് പരിധികളില്‍ ആറുമാസത്തിനിടെ പതിനഞ്ചോളം കവര്‍ച്ചകള്‍ നടത്തിയ സംഘത്തിന്റെ...

വീടിന് സമീപത്ത് പുലിയുടേതെന്ന് സംശയിക്കുന്ന ജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി
മുള്ളേരിയ: വീടിന് സമീപം പുലിയുടേതെന്ന് സംശയിക്കുന്ന ജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. മുളിയാര്‍ പാണൂരിലെ ശശിധരന്റെ...

നാനോ കാറില്‍ കടത്തിയ എട്ട് കിലോയോളംകഞ്ചാവുമായി യുവാവ് അറസ്റ്റില്‍
ബന്തിയോട്: നാനോ കാറില്‍ കടത്തിയ എട്ട് കിലോയോളം കഞ്ചാവുമായി ഒളയം സ്വദേശിയെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു.ഒളയം സ്വദേശി...

വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനം കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തില്‍...

മൊഗ്രാല്‍ നാങ്കിയില്‍ കടല്ഭിത്തിക്കായിഅടുക്കിവെച്ച കല്ലുകള്‍ കടലെടുത്തു
മൊഗ്രാല്‍: തീരദേശവാസികള്‍ മുന്‍കൂട്ടി പറഞ്ഞത് സംഭവിച്ചു. മൊഗ്രാല്‍ നാങ്കിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാനായി...

രാജ പറക്കില
കാസര്‍കോട്: ദീര്‍ഘകാലമായി അണങ്കൂര്‍ സുനില്‍ ലോഡ്ജ് കെട്ടിടത്തില്‍ ലോണ്ട്രി നടത്തിയിരുന്ന മധൂര്‍ പറക്കിലയിലെ രാജ പറക്കില...

പനിക്ക് പിന്നാലെ മഞ്ഞപ്പിത്തവും പടരുന്നു; ചികിത്സയിലായിരുന്ന അധ്യാപകന് മരിച്ചു
കാഞ്ഞങ്ങാട്: ജില്ലയില്‍ പനിക്ക് പിന്നാലെ മഞ്ഞപ്പിത്തവും പടരുന്നു. പകര്‍ച്ച വ്യാധികള്‍ പടരുന്നത് ജനങ്ങളെ...

യുവതിയുടെ സ്കൂട്ടര്‍ കവര്‍ന്ന് യുവാവ് കടന്നുകളഞ്ഞു; സി.സി.ടി.വി ദൃശ്യം ലഭിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പട്ടാപ്പകല്‍ യുവതിയുടെ സ്കൂട്ടര്‍ മോഷണം പോയി. സ്കൂട്ടറുമായി രക്ഷപ്പെടുന്ന യുവാവിന്റെ ദൃശ്യം...

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ സജീവ പങ്കാളിത്തം; ഡോ. ഫക്രുദ്ദീന്‍ കുനിലിന് റോട്ടറിയുടെ ഡബിള്‍ മേജര്‍ ബഹുമതി
കാസര്‍കോട്: സാമൂഹ്യ-ജീവകാരുണ്യ-സേവന മേഖലകളിലെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് കുനില്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്...

മയക്കുമരുന്ന് സംഘത്തിനെതിരെ നടപടി; കഞ്ചാവും എം.ഡി.എം.എയുമായി ഉപ്പളയില്‍ രണ്ടുപേര്‍ അറസ്റ്റില്‍
ഉപ്പള: ഉപ്പളയിലും പരിസരങ്ങളിലും മയക്കുമരുന്ന് മാഫിയാസംഘം പിടിമുറുക്കുന്നു. ഇതിനെതിരെ മഞ്ചേശ്വരം പൊലീസ് നടപടി...

വന്യമൃഗ ശല്യം തടയാന്‍ നടപടി തുടങ്ങി:വനാതിര്‍ത്തി ഗ്രാമങ്ങളില്‍ ഭീതി ഒഴിയുന്നു
മുള്ളേരിയ: മാസങ്ങളായി വനാതിര്‍ത്തി ഗ്രാമങ്ങളെ ഭീതിയിലാക്കിയ പുലി, കാട്ടാനയടക്കമുള്ള വന്യമൃഗ ശല്യം തടയാന്‍ അടിയന്തര...

ഭിന്നശേഷിക്കാരനായ യുവാവിനെപീഡിപ്പിച്ച കേസില്‍ പ്രതി റിമാണ്ടില്‍
ആദൂര്‍: ഭിന്നശേഷിക്കാരനായ യുവാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിയെ കോടതി റിമാണ്ട് ചെയ്തു.മുളിയാര്‍...
Top Stories













