
സഹോദരന് പ്രതിയായ പോക്സോ കേസിലെ ഇരയെ കൊല്ലുമെന്ന് ഭീഷണി; യുവാവ് അറസ്റ്റില്‍
കുമ്പള: സഹോദരന് പ്രതിയായ പോക്സോ കേസില്‍ മൊഴിമാറ്റണമെന്ന് പറഞ്ഞ് ഇരയെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ...

മായിപ്പാടിയില്‍ സ്വിച്ചിടുന്നതിനിടെ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു
കാസര്‍കോട്: വീടിനോട് ചേര്‍ന്നുള്ള പാചകപ്പുരയിലേക്കുള്ള വെളിച്ചത്തിന്റെ സ്വിച്ചിടുന്നതിനിടെ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു....

പാദൂര്‍ അബ്ദുല്‍ റഹ്മാന് ഹാജി അന്തരിച്ചു
തെക്കില്‍: കര്‍ണാടകയിലെ ഹാസന് ജില്ല വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാനും പ്രമുഖ കരാറുകാരനും മരമില്‍ ഉടമയുമായിരുന്ന പാദൂര്‍...

വയോധികയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ മകന്റെ ഭാര്യക്ക് ജീവപര്യന്തം കഠിനതടവ്
കാസര്‍കോട്: വീടിന്റെ ചായ്പില്‍ ഉറങ്ങുകയായിരുന്ന വയോധികയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മകന്റെ...

വാഹനാപകടത്തില്‍ പരിക്കേറ്റ് ആസ്പത്രിയിലെത്തിയ രണ്ട് യുവാക്കളില്‍ നിന്ന് എം.ഡി.എം.എ കണ്ടെത്തി
കാസര്‍കോട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച രണ്ട് യുവാക്കളില്‍ നിന്ന് എം.ഡി.എം.എ മയക്കുമരുന്ന്...

കോപ്പയില്‍ മുത്തമിട്ട് അര്‍ജന്റീന യൂറോ നെഞ്ചോട് ചേര്‍ത്ത് സ്പെയിന്
മയാമി/മ്യൂനിച്ച്: ഇന്നലെ രാത്രി സൂര്യന് അസ്തമിച്ചില്ല. ഫുട്ബോളിനോട് പ്രിയമുള്ളവരെല്ലാം ഉറങ്ങാതെ ഉരുണ്ട പന്തിന്റെ...

ജ്വല്ലറി കാവല്‍ക്കാരനെ കെട്ടിയിട്ട് സ്വര്‍ണ്ണവുംവെള്ളിയും കവര്‍ന്ന കേസ്; രണ്ട് പ്രതികളെമഞ്ചേശ്വരം പൊലീസ് കസ്റ്റഡിയില്‍ വാങ്ങി
ഹൊസങ്കടി: മൂന്ന് വര്‍ഷം മുമ്പ് ഹൊസങ്കടിയില്‍ ജ്വല്ലറി കാവല്‍ക്കാരനെ കെട്ടിയിട്ട് ലക്ഷക്കണക്കിന് രൂപയുടെ...

പനി ബാധിച്ച് രണ്ട് മാസമായി ചികിത്സയിലായിരുന്ന12 വയസുകാരന് മരിച്ചു; ബോവിക്കാനത്തിന് നോവായി
ബോവിക്കാനം: രണ്ട് മാസമായി പനി ബാധിച്ച് ചികിത്സയിലായിരുന്ന 12കാരനായ വിദ്യാര്‍ത്ഥി മരിച്ചു. ബോവിക്കാനത്തെ ബി.കെ....

വൈദ്യുതി തൂണിലിടിച്ച് മറിഞ്ഞ കാറില്‍ നിന്ന് ചാടിയ യുവാവ് വൈദ്യുതി കമ്പിയില്‍തട്ടി ഷോക്കേറ്റ് മരിച്ചു
ബദിയടുക്ക: നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ കാറില്‍ നിന്ന് പുറത്തേക്ക് ചാടുന്നതിനിടെ പൊട്ടിവീണ...

എന്‍വീഡിയയുടെ സ്റ്റാര്‍ട്ടപ്പ് പദ്ധതിയില്കാസര്കോട് സ്വദേശിയുടെ യു.എ.ഇ സംരംഭം
കാസര്‍കോട്: ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നായ എന്‍വീഡിയയുടെ സ്റ്റാര്‍ട്ടപ്പ് ഇന്സെപ്ഷന് പദ്ധതിയില്‍ ഇടം...

ഇരുട്ടിന് മേല്‍ വെളിച്ചം പകര്‍ന്ന് അസ്രീ ഗ്രൂപ്പ്; അകക്കണ്ണിന് കാഴ്ച്ചയില്‍ നിര്‍മ്മിച്ചത് നിരവധി സൈക്കിളുകള്‍
വിദ്യാനഗര്‍: കാഴ്ച നഷ്ടപ്പെട്ടവരുടെ ഇരുട്ടിന് മേല്‍ പ്രകാശം പരത്തുകയാണ്, അവശതയനുഭവിക്കുന്ന അനേകര്‍ക്ക് താങ്ങായി...

അസുഖം: ചികിത്സയിലായിരുന്ന മായിപ്പാടി സ്വദേശി മരിച്ചു
സീതാംഗോളി: അസുഖം മൂലം ചികിത്സയിലായിരുന്ന മായിപ്പാടി സ്വദേശി മരിച്ചു. മായിപ്പാടി ശ്രീ ദുര്‍ഗ നിവാസിലെ പരേതരായ കുഞ്ഞികൃഷ്ണ...
Top Stories













