വാട്സ്ആപ്പില്‍ കിട്ടുന്ന ഫോട്ടോകള്‍ വ്യാജമാണോ?സത്യാവസ്ഥ കണ്ടെത്താന്‍ പുതിയ ഫീച്ചര്‍ ഉടന്‍
മെറ്റയുടെ വാട്സ്ആപ്പില്‍ ദിവസേന നിരവധി ചിത്രങ്ങള്‍ വ്യക്തികള്‍ വഴിയും ഗ്രൂപ്പ് വഴിയും കിട്ടുന്നവരാണ് നാം ഓരോരുത്തരും....
അഞ്ച് മണിക്കൂറില്‍ മൂന്ന് മില്യണ്‍ വ്യൂസ്..! തിയേറ്റര്‍ കീഴടക്കാന്‍ തഗ്ഗ് ലൈഫ്
ആരാധകര്‍ ഏറെ കാത്തിരിക്കുന്ന മണിരത്നം-കമല്ഹാസന് കോംബോയില്‍ ഒരുങ്ങുന്ന തഗ്ഗ് ലൈഫിന്റെ ടീസര്‍ പുറത്തിറക്കി. കമല്ഹാസന്...
കെ.ആര് മീരയുടെ 'ഭഗവാന്റെ മരണം' ഇനി കന്നഡയിലും
കാസര്‍കോട്: കെ.ആര്. മീരയുടെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട 'ഭഗവാന്റെ മരണം' എന്ന കഥാസമാഹാരം ഇനി കന്നഡയിലും. കന്നഡയിലെ പ്രമുഖ...
നീല മണ്ണെണ്ണ വിതരണത്തിലെ പ്രതിസന്ധി
കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നീല മണ്ണെണ്ണവിതരണം നിലച്ചത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗത്തെ തന്നെ...
സമസ്തയും മുസ്ലിംലീഗും എപ്പോഴും ഒറ്റക്കെട്ട്; ഉറച്ച ബന്ധം തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല-സാദിഖലി തങ്ങള്‍, ജിഫ്രി തങ്ങള്‍
കാഞ്ഞങ്ങാട്: സമസ്തയുടെയും മുസ്ലിംലീഗിന്റെയും യോജിപ്പ് ഇല്ലാതാക്കാന്‍ ചില ഛിദ്രശക്തികള്‍ ശ്രമം നടത്തുന്നുണ്ടെന്ന്...
'കഹാനി സുനോ' ത്വയ്ബ ഗ്രാന്റ് മീറ്റിന് ഇന്ന് ദുബായില്‍ തുടക്കം
ദുബായ്: തളങ്കര മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി മൂന്നാം ബാച്ച് കൂട്ടായ്മ ത്വയ്ബ സംഘടിപ്പിക്കുന്ന 'കഹാനി സുനോ' ദശദിന...
മുഹമ്മദ് ജസീല്‍ കേരള അണ്ടര്‍-19 ക്രിക്കറ്റ് ടീമില്‍
കാസര്‍കോട്: 2024 നവംബര്‍ 6 മുതല്‍ 9 വരെ മഹാരാഷ്ട്രയ്ക്കെതിരായി നടക്കുന്ന ബി.സി.സി.ഐ കൂച്ച് ബിഹാര്‍ ട്രോഫി...
കടലാസിലാണ് ജില്ലയുടെ ടെന്നീസ് സ്വപ്നങ്ങള്‍; കാടുമൂടി നായന്മാര്മൂലയിലെ ടെന്നീസ് അക്കാദമി
കാസര്‍കോട്: ടെന്നീസ് രംഗത്ത് കായിക പ്രതിഭകളെ വളര്‍ത്തിയെടുക്കാനുള്ള കാസര്‍കോടിന്റെ സ്വപ്നങ്ങള്‍ക്ക് പച്ചക്കൊടി...
ബണ്ട്വാളിലെ ക്ഷേത്രക്കവര്‍ച്ച; പ്രതി കാസര്‍കോട്ട് പിടിയില്‍
കാസര്‍കോട്: 2004ല്‍ കര്‍ണാടക ബണ്ട്വാളിലെ ക്ഷേത്രത്തില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിച്ചിരുന്ന പ്രതി...
60 ലക്ഷം ചെലവിട്ട് മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായ പ്ലസ്വണ് വിദ്യാര്‍ത്ഥിനിയുടെ മരണം; ആസ്പത്രിക്കെതിരെ കേസ്
ചട്ടഞ്ചാല്‍: 60 ലക്ഷം രൂപ ചെലവില്‍ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്കിയക്ക് വിധേയയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മരണപ്പെട്ട...
വ്യാപാരികളുടെ രാജ്ഭവന് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്റെ വ്യാപാര വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ...
മോഹന്‍ലാല്‍ ഇനി 'അമ്മ'യുടെ നേതൃത്വത്തിലേക്കില്ല
കൊച്ചി: താരസംഘടന 'അമ്മ'യുടെ തലപ്പത്തേക്ക് ഇനിയില്ലെന്ന് നടന് മോഹന്‍ലാല്‍. മോഹന്‍ലാല്‍ പ്രസിഡണ്ടും സിദ്ദിഖ് ജനറല്‍...
Begin typing your search above and press return to search.
Top Stories