
പനിക്ക് ചികിത്സ കഴിഞ്ഞ് ആസ്പത്രിയില്‍ നിന്ന് വീട്ടിലെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ബദിയടുക്ക: പനി ബാധിച്ച് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ് സുഖം പ്രാപിച്ചെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു.പെര്‍ള...

ജീവന്റെ തുടിപ്പുതേടി തിരച്ചില്‍; അര്‍ജുന്റെ ഫോണ്‍ റിംഗ് ചെയ്തു, കര്‍ണാടകയെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി
കോഴിക്കോട്/ബംഗളൂരു: കര്‍ണാടക ഷിരൂരില്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലില്‍ അപകടത്തില്‍പ്പെട്ട മലയാളി ഡ്രൈവര്‍ കോഴിക്കോട്...

യുവതി കുളത്തില്‍ വീണു മരിച്ചു
പെര്‍ള: യുവതി കുളത്തില്‍ വീണു മരിച്ചു. പഡ്രെ ഇലന്തടുക്ക കോട്ടയിലെ ബാലഗോപാലയുടെ ഭാര്യയും കര്‍ണ്ണാടക ഹാവേരി ഹരിഹരയിലെ...

കാസര്‍കോട് നഗരത്തില്‍ കഞ്ചാവ് വില്പനക്ക് ശ്രമം; യുവാവ് അറസ്റ്റില്‍
കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ കഞ്ചാവ് വില്‍പ്പനക്ക് ശ്രമിക്കുന്നതിനിടെ യുവാവിനെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു....

കേരള പ്രിന്റേര്‍സ് അസോസിയേഷന് മേഖലാ സമ്മേളനം നടന്നു
കാസര്‍കോട്: കേരള പ്രിന്റേര്‍സ് അസോസിയേഷന് (കെ.പി.എ) കാസര്‍കോട് മേഖലാ സമ്മേളനം ജില്ലാ പ്രസിഡണ്ട് ടി.പി അശോക് കുമാര്‍...

മദ്രസയിലേക്ക് കുട്ടികളെ എത്തിച്ച് വാഹനത്തില്‍ മടങ്ങുന്നതിനിടെ ഹൃദയാഘാതം; ഡ്രൈവര്‍ മരിച്ചു
പെര്‍ള: മദ്രസയിലേക്ക് കുട്ടികളെ എത്തിച്ച് വാഹനത്തില്‍ മടങ്ങുന്നതിനിടെ ഹൃദയാഘാതം മൂലം ഡ്രൈവര്‍ മരിച്ചു. പെര്‍ള...

പിതാവ് ജോലിചെയ്യുന്ന ബസിന്റെകൊച്ചുരൂപമുണ്ടാക്കി ഫസലിന്റെ കരവിരുത്
കാഞ്ഞങ്ങാട്: പിതാവ് ജോലി ചെയ്യുന്ന ബസിന്റെ കൊച്ചു രൂപമൊരുക്കി 13 കാരനായ മകന്റെ കരവിരുത് വൈറലാകുന്നു. പരപ്പ-കാഞ്ഞങ്ങാട്...

മഴയും റോഡിലെ മിനുസവും; കുമ്പള ഭാസ്ക്കര നഗറില്കാര് നിയന്ത്രണം വിട്ട് മറിഞ്ഞു
കുമ്പള: മഴയും റോഡിലെ മിനുസവം വിനയാവുന്നു. കുമ്പള ഭാസ്ക്കര നഗറില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായി. സ്വിഫ്റ്റ് കാര്‍ റോഡില്‍...

തലച്ചോറില്‍ അപൂര്‍വ രോഗം; ആറുവയസുകാരി മരിച്ചു
ബദിയടുക്ക: തലച്ചോറില്‍ അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസുകാരി മരിച്ചു. കന്നിപ്പാടിക്ക് സമീപം...

പിതാവിന്റെ മരണത്തെ തുടര്‍ന്ന് കാണാതായയുവാവ് കിണറ്റില്‍ മരിച്ച നിലയില്‍
ബദിയടുക്ക: പിതാവിന്റെ മരണത്തെ തുടര്‍ന്ന് കാണാതായ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെര്‍ള കാട്ടുകുക്കെ...

കുഞ്ഞി പാര്‍വതി അമ്മ
നീലേശ്വരം: കിഴക്കന്‍ കൊഴുവലിലെ കൊയ്ച്ചേരി വീട്ടില്‍ കുഞ്ഞി പാര്‍വതി അമ്മ (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ...

കേരളത്തില്‍ കുഷ്ഠരോഗം തിരിച്ചു വരുന്നതായി പഠന റിപ്പോര്‍ട്ട്
കാസര്‍കോട്: മനുഷ്യരാശി ഒന്നടങ്കം ഭയക്കുകയും വെറുക്കുകയും ചെയ്യുന്ന കുഷ്ഠരോഗം കേരളത്തില്‍ തിരിച്ചുവരുന്നതായി...
Top Stories













