മുളിയാറിലെ പുലിപ്പേടി; കുടുക്കാന്‍ കൂടെത്തി
മുള്ളേരിയ: മുളിയാര്‍ വനമേഖയിലെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചു ഭീതി പരത്തിയ...
ഒടയംചാല്‍ പാക്കത്ത് ലോറികള്‍ കൂട്ടിയിടിച്ചു
കാഞ്ഞങ്ങാട്: ഒടയംചാല്‍ പാക്കത്ത് ലോറികള്‍ കൂട്ടിയിടിച്ചു. ബസ് സ്റ്റോപ്പിന് സമീപത്തെ വളവില്‍ ഇന്നലെ ഉച്ചയ്ക്കായിരുന്നു...
ആദ്യകാല ആധാരമെഴുത്തുകാരന്‍ മേലത്ത് മോഹനന് നമ്പ്യാര്‍ അന്തരിച്ചു
വെള്ളരിക്കുണ്ട്: ബളാലിലെ ആദ്യകാല ആധാരമെഴുത്തുകാരന്‍ എടത്തോട്ടെ മേലത്ത് മോഹനന് നമ്പ്യാര്‍(66) അന്തരിച്ചു. ഭാര്യ: ലീല,...
ചെന്നിക്കര സ്വദേശി തീവണ്ടി തട്ടി മരിച്ച നിലയില്‍
കാസര്‍കോട്: ചെന്നിക്കര സ്വദേശിയായ ഡ്രൈവറെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്...
കന്യപ്പാടി പടിപ്പുരയില്‍ ടാങ്കര്‍ ലോറി നിയന്ത്രണംവിട്ട് ഓവുചാലില്‍ കുടുങ്ങി; ഗതാഗതം തടസ്സപ്പെട്ടു
ബദിയടുക്ക: കുമ്പള-ബദിയടുക്ക പാതയില്‍ ഗതാഗത കുരുക്ക് രൂക്ഷമാവുന്നു. കാസര്‍കോട് ചന്ദ്രഗിരി റൂട്ടില്‍ റോഡിന്റെ അറ്റകുറ്റ...
സ്വര്‍ണ്ണ വില കുതിക്കുന്നു; പവന് 56,000
കാസര്‍കോട്: സ്വര്‍ണ്ണവിലയില്‍ ഇന്നു വര്‍ധനവ്. സംസ്ഥാനത്ത് ഇന്ന് പവന് 56,000 രൂപയും ഗ്രാമിന് 7000 രൂപയുമാണ്. ചരിത്രത്തിലെ...
പൂക്കളം ചവിട്ടി നശിപ്പിച്ചു; യുവതിക്കെതിരെ കേസ്
ബംഗളൂരു: ബംഗളൂരുവില്‍ ഓണാഘോഷത്തിന്റെ ഭാഗമായി മലയാളികള്‍ തീര്‍ത്ത പൂക്കളം ചവിട്ടി നശിപ്പിച്ച യുവതിക്കെതിരെ പൊലീസ്...
ലെബനനില്‍ കൊല്ലപ്പെട്ടത് 500ലേറെ പേര്
ബെയ്റൂട്ട്/ടെല്‍അവീവ്: ലബനനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് 513 പേര്. മരണസംഖ്യ ഇനിയും...
ജില്ലാ ഓര്‍ഫനേജ് കോര്‍ഡിനേഷന്‍ കമ്മിറ്റി: ഹമീദ് മൗലവി (പ്രസി.), റഹ്മത്തുല്ല (ജന.സെക്ര.), ഹസൈനാര്‍ (ട്രഷ.)
കാസര്‍കോട്: കേരള സ്റ്റേറ്റ് ഓര്‍ഫനേജ് കോര്‍ഡിനേഷന്‍ കമ്മിറ്റി കാസര്‍കോട് ജില്ലാ കമ്മിറ്റി രൂപീകരിച്ചു. ജനറല്‍ ബോഡി യോഗം...
ദേശീയപാത: ചെര്‍ക്കളയില്‍ ഭൂനിരപ്പ് താഴ്ത്തിയാല്‍ ശക്തമായ സമരം -സമരസമിതി
ചെര്‍ക്കള: ചെര്‍ക്കള ടൗണില്‍ ഭൂനിരപ്പ് ഒട്ടും താഴ്ത്തില്ല എന്ന ദേശീയപാത അതോറിറ്റിയുടെ ഉറപ്പ് ലംഘിച്ച് ഭൂമി ഒരിഞ്ച്...
തളങ്കര പടിഞ്ഞാര്‍ പഴയ ഹാര്‍ബറിനെയും കീഴൂര്‍ അഴിമുഖത്തെയും ബന്ധിപ്പിച്ച് ഉല്ലാസ ബോട്ടുകള്‍ കൊണ്ടുവരുമെന്ന് നഗരസഭാ ചെയര്മാന്
കാസര്‍കോട്: തളങ്കര ഹാര്‍ബറിന് ടൂറിസം വികസനത്തിന്റെ പുതിയ മുഖം വരുന്നു. ടൂറിസം വികസനത്തിന്റെ ഭാഗമായി തളങ്കര പടിഞ്ഞാര്‍...
ഡോ. എ.വി.എം ബഷീറിന്റെ മയ്യത്ത് ഖബറടക്കി
പരവനടുക്കം: ആലപ്പുഴ ജില്ലയിലെ തുറവൂരില്‍ നിന്നെത്തി കാസര്‍കോടിന്റെ പല ഭാഗങ്ങളിലും നൂറ് കണക്കിന് രോഗികള്‍ക്ക് ആശ്രയമായ...
Top Stories