കാസര്‍കോട്: സ്വര്‍ണ്ണവിലയില്‍ ഇന്നു വര്‍ധനവ്. സംസ്ഥാനത്ത് ഇന്ന് പവന് 56,000 രൂപയും ഗ്രാമിന് 7000 രൂപയുമാണ്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണം എത്തി നില്‍ക്കുന്നത്.
സെപ്റ്റംബര്‍ ആദ്യ വാരത്തില്‍ 53,560 രൂപയായിരുന്നു പവന് വില. പിന്നീട് ഇടയ്ക്ക് കുറഞ്ഞെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണ്ണവില കുതിപ്പ് തുടരുകയാണ്. ‘