നാട് നന്നാകാന്‍ യുഡിഎഫ്; ഐക്യജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് പ്രചരണ മുദ്രാവാക്യം പുറത്തിറക്കി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് മുന്നോടിയായി യുഡിഎഫ് പ്രചരണ മുദ്രാവാക്യം പുറത്തിറക്കി. 'നാട് നന്നാകാന്‍ യുഡിഎഫ്' എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രചാരണവാക്യം പ്രകാശനം ചെയ്തു. 'ഐശ്വര്യകേരളം ലോകോത്തര കേരളം' എന്ന പേരില്‍ ഉടന്‍ പ്രകടനപത്രിക പുറത്തിറക്കും. 'ഉറപ്പാണ് എല്‍ഡിഎഫ്' എന്ന മുദ്രാവാക്യവുമായി എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണം നേരത്തെ ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞ തവണയും ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം ഏറെ പ്രചാരം നേടിയിരുന്നു. 'വളരണം ഈ നാട്, തുടരണം ഈ ഭരണം' എന്നതായിരുന്നു കഴിഞ്ഞ […]

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് മുന്നോടിയായി യുഡിഎഫ് പ്രചരണ മുദ്രാവാക്യം പുറത്തിറക്കി. 'നാട് നന്നാകാന്‍ യുഡിഎഫ്' എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രചാരണവാക്യം പ്രകാശനം ചെയ്തു. 'ഐശ്വര്യകേരളം ലോകോത്തര കേരളം' എന്ന പേരില്‍ ഉടന്‍ പ്രകടനപത്രിക പുറത്തിറക്കും.
'ഉറപ്പാണ് എല്‍ഡിഎഫ്' എന്ന മുദ്രാവാക്യവുമായി എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണം നേരത്തെ ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞ തവണയും ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം ഏറെ പ്രചാരം നേടിയിരുന്നു. 'വളരണം ഈ നാട്, തുടരണം ഈ ഭരണം' എന്നതായിരുന്നു കഴിഞ്ഞ തവണ യുഡിഎഫിന്റെ മുദ്രാവാക്യം. എന്നാല്‍ 'എല്‍ഡിഎഫ് വരും എല്ലാം ശരിയാകും' എന്ന് പറഞ്ഞ് വോട്ട് തേടിയ ഇടതുപക്ഷത്തെ ആയിരുന്നു കേരളം വിശ്വാസത്തിലെടുത്തത്.