ലോറി തട്ടി തെറിച്ച് വീണ സ്‌കൂട്ടര്‍ യാത്രക്കാരന്റെ കൈയ്യിലൂടെ ലോറി കയറിയിറങ്ങി
കാഞ്ഞങ്ങാട്: മരം കയറ്റിപ്പോയ ലോറി തട്ടി തെറിച്ച് വീണ സ്‌കൂട്ടര്‍ യാത്രക്കാരന്റെ കൈയ്യിലൂടെ ലോറി കയറിയിറങ്ങി. കെ.എസ്.ടി.പി റോഡില്‍ ശോഭിക വെഡിങ്ങ്‌സിന് സമീപത്ത് ഇന്നലെ വൈകിട്ട് 6.45നാണ് അപകടം. സ്‌കൂട്ടറിന്റെ പിറകിലിരുന്ന് യാത്ര ചെയ്ത സുനില്‍ എടക്കാടന്റെ കൈയ്യിലാണ് ലോറി കയറിയിറങ്ങിയത്. സ്‌കൂട്ടര്‍ ഓടിച്ച ശ്രീജിത്ത് വെള്ളൂളൂടയ്ക്കും പരുക്കുണ്ട്. സുനിലിനെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും കാഞ്ഞങ്ങാട് സൗത്ത് സ്വദേശികളാണ്.