REGIONAL - Page 152

കാസര്‍കോട് താലൂക്ക് ഓഫീസ് പരിസരത്ത് ലക്ഷങ്ങള്‍ വിലമതിക്കുന്ന വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു
കാസര്‍കോട്: കാസര്‍കോട് താലൂക്ക് ഓഫീസ് പരിസരത്ത് ലക്ഷക്കണക്കിന് രൂപയുടെ വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു....

മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം; 10 പേര്‍ക്കെതിരെ കേസ്
ചെര്‍ക്കള: ചെര്‍ക്കള സെന്‍ട്രല്‍ ജി.എച്ച്.എസ്.എസിലെ പോളിംഗ് ബൂത്തിന് സമീപം മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ...

സി.പി.എം. ബൂത്ത് ഏജന്റിന്റെ കട കത്തിനശിച്ചു
കാഞ്ഞങ്ങാട്: ബല്ലാ കടപ്പുറത്ത് സി.പി.എം ബൂത്ത് ഏജന്റിന്റെ കട കത്തിനശിച്ചു. തീയിട്ടതാണെന്ന് സംശയിക്കുന്നു. ബല്ലാ കടപ്പുറം...

രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കാഞ്ഞങ്ങാട്: രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാടായി ഗവ. എല്‍.പി. സ്കൂര്‍...

കോളേജിലേക്ക് പോകവെ വാഹനാപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു
കുമ്പള: ടാങ്കര്‍ ലോറിയും ബൈക്കും കുട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. ബംബ്രാണ...

വീട്ടില്‍ വെച്ച് വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ അന്തരിച്ചു
ബേര്‍ക്ക: വീട്ടില്‍ വെച്ച് വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ ബേര്‍ക്കയിലെ കുളിര് മുഹമ്മദ് എന്ന മുഹമ്മദ്കുഞ്ഞി (69)...

അലുമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
ബന്തിയോട്: അലുമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. കാസര്‍കോട് അടുക്കത്തുബയല്‍ ഗുഡ്ഡെ...

അണ്ടര്‍-19 ജില്ലാ ക്രിക്കറ്റ് ടീമിനെ മുഹമ്മദ് ജസീല്‍ നയിക്കും
കാസര്‍കോട്: 28 മുതല്‍ പെരിന്തല്‍മണ്ണ കെ.സി.എ സ്റ്റേഡിയത്തിലും വയനാട് കെ.സി.എ കൃഷ്ണഗിരി സ്റ്റേഡിയത്തിലും നടക്കുന്ന 19...

മാധ്യമപ്രവര്‍ത്തനത്തിനൊപ്പം യക്ഷഗാനകലയില് ശോഭിച്ച് കെ. വേണുഗോപാല
കാസര്‍കോട്: മാധ്യമപ്രവര്‍ത്തകനായ കെ. വേണുഗോപാല എന്ന വീജീ കാസര്‍കോട് താന്‍ ജീവനുതുലും സ്നേഹിക്കുന്ന യക്ഷഗാന കലയില്‍ 25...

നെല്ലിക്കുന്ന്, ബങ്കരക്കുന്ന് പ്രദേശങ്ങളില്‍ തെരുവ് നായ ശല്യം രൂക്ഷം; ആടുകളെ കടിച്ചുകൊന്നു
കാസര്‍കോട്: നെല്ലിക്കുന്ന്, ബങ്കരക്കുന്ന് പ്രദേശങ്ങളില്‍ തെരുവ് നായ ശല്യം രൂക്ഷമായി. രണ്ട് ആടുകളെ നായക്കൂട്ടം...

സി.എം. മള്‍ട്ടി സ്പെഷ്യാലിറ്റി ആസ്പത്രി ജുലായില്‍ പ്രവര്‍ത്തനമാരംഭിക്കും
കാസര്‍കോട്: ചെര്‍ക്കളക്ക് സമീപം ജുലായില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന അത്യാധുനിക സൗകര്യങ്ങളോടെയുള്ള സി.എം. മള്‍ട്ടി...

കിണറ്റില്‍ കുടുങ്ങിയ മഞ്ചേശ്വരം ആനക്കല്ല് സ്വദേശിയും രക്ഷിക്കാനിറങ്ങിയ കര്‍ണാടക സ്വദേശിയും മരിച്ചു
മഞ്ചേശ്വരം: കിണറ്റില്‍ കുടുങ്ങിയ മഞ്ചേശ്വരം ആനക്കല്ല് സ്വദേശിയും രക്ഷപ്പെടുത്താന്‍ ഇറങ്ങിയ കര്‍ണാടക സ്വദേശിയും...



















