REGIONAL - Page 124

ടി.വി ലഭിച്ച സന്തോഷത്തില്‍ അനിയന്‍കുഞ്ഞ്; റേഡിയോയെ കൈവിടില്ല
കാഞ്ഞങ്ങാട്: ഡിജിറ്റല്‍ കാലത്തും റേഡിയോയെ നെഞ്ചോട് ചേര്‍ക്കുന്ന അനിയന് കുഞ്ഞും ഭാര്യ ലീലാമ്മയും സ്വന്തമായി ടി.വി എന്ന...

എം.എസ് മുഹമ്മദ് കുഞ്ഞിയുടെ നീന്തല്‍ പരിശീലന ക്ലാസ് 32-ാം വര്‍ഷത്തിലേക്ക്; ഇതുവരെ പരിശീലിച്ചത് മൂവ്വായിരത്തിലേറെ കുട്ടികള്‍
മൊഗ്രാല്‍: കോവിഡ് മഹാമാരിക്ക് ശേഷം മൊഗ്രാല്‍ കണ്ടത്തില്‍ പള്ളിക്കുളത്തില്‍ കഴിഞ്ഞ വര്‍ഷം പുനരാരംഭിച്ച മൊഗ്രാല്‍...

വാണിനഗര്‍ കുടുംബാരോഗ്യകേന്ദ്രത്തിന് അവഗണന;രോഗികള്‍ക്ക് ദുരിതം
പെര്‍ള: എന്മകജെ പഞ്ചായത്തിലെ വാണിനഗര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് പറയാനുള്ളത് അവഗണന മാത്രം. ആസ്പത്രി...

സുഹ്റയെ കഴുത്തറുത്ത് കൊന്നതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്;കൊല നടന്നത് ഞായറാഴ്ചയെന്ന് നിഗമനം
കാഞ്ഞങ്ങാട്: നോര്‍ത്ത് കോട്ടച്ചേരിയിലെ ക്വാര്‍ട്ടേഴ്സില്‍ മരിച്ചനിലയില്‍ കണ്ട യുവതിയെ കഴുത്തറുത്ത് കൊന്നതാണെന്ന്...

കാണാതായ യുവാവിനെ കടപ്പുറത്ത്മരിച്ചനിലയില് കണ്ടെത്തി
ബേക്കല്‍: കാണാതായ യുവാവിനെ കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടിക്കുളം അയ്യപ്പ ഭജനമന്ദിരത്തിന് സമീപം അശ്വതിയിലെ...

മുസോടി കടപ്പുറത്ത് കടല്ക്ഷോഭംരൂക്ഷം; വീട് തകര്‍ന്നു
ഉപ്പള: മൂസോടി കടപ്പുറത്ത് ശക്തമായ കടല്‍ക്ഷോഭത്തില്‍ വീട് തകര്‍ന്നു. മറ്റെരു വീട് ഭീഷണിയിലാണ്.ഇന്നലെ ഉച്ചയോടെയുണ്ടായ...

നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സണ്ഷേഡ്ഭാഗം തകര്‍ന്ന് അതിഥി തൊഴിലാളി മരിച്ചു
കുമ്പള: പുതിയ വീടിന്റെ നിര്‍മ്മാണപ്രവൃത്തിക്കിടെ സണ്‍ഷേഡ് ഭാഗം തകര്‍ന്ന് വീണ് യു.പി സ്വദേശി മരിച്ചു. ഉത്തര്‍പ്രദേശ് ഹാരി...

പെരിങ്കടിയില്‍ കടല്‍ക്ഷോഭം രൂക്ഷം; റോഡ് തകര്‍ന്നു
ബന്തിയോട്: പെരിങ്കടിയില്‍ കടല്‍ക്ഷോഭം രൂക്ഷം. റോഡ് തകര്‍ന്നു. 100ല്‍പരം കുടുംബങ്ങള്‍ ഭീഷണിയില്‍. കഴിഞ്ഞ ദിവസം ഉണ്ടായ...

ബദിയടുക്ക ഹോമിയോ ആസ്പത്രിയുടെസീലിംഗ് അടര്‍ന്ന് വീണു
ബദിയടുക്ക: ബദിയടുക്കയിലെ ഹോമിയോ ആസ്പത്രി കെട്ടിടത്തിന്റെ സീലിംഗ് അടര്‍ന്നു വീണു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറും മറ്റു...

പൊതുവായനയില്‍ ലയിച്ച് തിരക്കേറിയ ബസ്സ്റ്റാന്റ്; സാഹിത്യവേദിയുടെ വായനാസദസ് ശ്രദ്ധേയമായി
കാസര്‍കോട്: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി കാസര്‍കോട് സാഹിത്യവേദിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരസഭയുടെ സഹകരണത്തോടെ...

ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജറായിരുന്ന ബി.എം. അനന്ത അന്തരിച്ചു
കാസര്‍കോട്: കാസര്‍കോട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ജനറല്‍ മാനേജറായിരുന്ന മഞ്ചേശ്വരം റെയില്‍വെ സ്റ്റേഷന് സമീപത്തെ...

കാര്‍ നല്‍കാത്തതിന് ഗൃഹനാഥന് നേരെ വാള് വീശി അക്രമം; രണ്ടുപേര്‍ അറസ്റ്റില്‍
മഞ്ചേശ്വരം: ഗുണ്ടാ സംഘങ്ങള്‍ വീണ്ടും തല പൊക്കുന്നു. കാര്‍ നല്‍കാത്തതിന് വീട്ടില്‍ കയറി ഗൃഹനാഥന് നേരെ നാലംഗ സംഘം വാള്...



















