REGIONAL - Page 119

വീടിന് മുകളില്‍ തെങ്ങ് വീണു; കുടുംബം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു
കുമ്പള: ബംബ്രാണയില്‍ ഓടിട്ട വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബംബ്രാണ...

കാറില്‍ കടത്താന്‍ ശ്രമിച്ച 130 ലിറ്റര്‍ കര്‍ണ്ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍
കുമ്പള: ആള്‍ട്ടോ കാറില്‍ കടത്താന്‍ ശ്രമിച്ച 130 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത മദ്യവുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു....

ഐക്യരാഷ്ട്രസഭയുടെ ശില്പശാലയില് പങ്കെടുക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്
കാസര്‍കോട്: മരുഭൂവല്‍കരണം ചെറുക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭയുടെ ശില്പശാലയില് പങ്കെടുക്കാന്‍ ജില്ലാ പഞ്ചായത്ത്...

കൊല്‍ക്കത്ത ഫുട്ബോള്‍ ലീഗില്‍ അരങ്ങേറ്റം കുറിച്ച് മൊഗ്രാലിലെ മുഹമ്മദ് ദില്‍ഷാദ്
മൊഗ്രാല്‍: ഇശലിന്റെയും കാല്പന്തുകളിയുടെയും നാടിന് അഭിമാനമായി മുഹമ്മദ് ദില്‍ഷാദ് എം.എല്‍. മൊഗ്രാല്‍ സ്പോര്‍ട്സ് ക്ലബ്...

വെള്ളക്കെട്ടിന് നടുവിലിരുന്ന് പഠനം; കാഞ്ഞങ്ങാട് സൗത്തിലെ കുട്ടികള്‍ ഭയപ്പാടില്‍
കാഞ്ഞങ്ങാട്: തുടച്ചയായി മഴ പെയ്താല്‍ ഈ സര്‍ക്കാര്‍ വിദ്യാലയത്തിലെ കുട്ടികള്‍ക്ക് നെഞ്ചിടിപ്പ് കൂടും. സ്കൂള്‍...

ദേശീയപാതാ നിര്‍മ്മാണത്തിന്റെ ഭാഗമായുള്ളകലുങ്കിന്റെ കുഴിയിലേക്ക് കാര്‍ മറിഞ്ഞു
ചെര്‍ക്കള: ദേശീയപാതാ നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള കലുങ്കിന്റെ കുഴിയിലേക്ക് കാര്‍ മറിഞ്ഞു. കോളേജ് പ്രിന്‍സിപ്പലും രണ്ട്...

പനിക്ക് ചികിത്സ കഴിഞ്ഞ് ആസ്പത്രിയില്‍ നിന്ന് വീട്ടിലെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ബദിയടുക്ക: പനി ബാധിച്ച് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ് സുഖം പ്രാപിച്ചെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു.പെര്‍ള...

യുവതി കുളത്തില്‍ വീണു മരിച്ചു
പെര്‍ള: യുവതി കുളത്തില്‍ വീണു മരിച്ചു. പഡ്രെ ഇലന്തടുക്ക കോട്ടയിലെ ബാലഗോപാലയുടെ ഭാര്യയും കര്‍ണ്ണാടക ഹാവേരി ഹരിഹരയിലെ...

കാസര്‍കോട് നഗരത്തില്‍ കഞ്ചാവ് വില്പനക്ക് ശ്രമം; യുവാവ് അറസ്റ്റില്‍
കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ കഞ്ചാവ് വില്‍പ്പനക്ക് ശ്രമിക്കുന്നതിനിടെ യുവാവിനെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു....

കേരള പ്രിന്റേര്‍സ് അസോസിയേഷന് മേഖലാ സമ്മേളനം നടന്നു
കാസര്‍കോട്: കേരള പ്രിന്റേര്‍സ് അസോസിയേഷന് (കെ.പി.എ) കാസര്‍കോട് മേഖലാ സമ്മേളനം ജില്ലാ പ്രസിഡണ്ട് ടി.പി അശോക് കുമാര്‍...

മദ്രസയിലേക്ക് കുട്ടികളെ എത്തിച്ച് വാഹനത്തില്‍ മടങ്ങുന്നതിനിടെ ഹൃദയാഘാതം; ഡ്രൈവര്‍ മരിച്ചു
പെര്‍ള: മദ്രസയിലേക്ക് കുട്ടികളെ എത്തിച്ച് വാഹനത്തില്‍ മടങ്ങുന്നതിനിടെ ഹൃദയാഘാതം മൂലം ഡ്രൈവര്‍ മരിച്ചു. പെര്‍ള...

പിതാവ് ജോലിചെയ്യുന്ന ബസിന്റെകൊച്ചുരൂപമുണ്ടാക്കി ഫസലിന്റെ കരവിരുത്
കാഞ്ഞങ്ങാട്: പിതാവ് ജോലി ചെയ്യുന്ന ബസിന്റെ കൊച്ചു രൂപമൊരുക്കി 13 കാരനായ മകന്റെ കരവിരുത് വൈറലാകുന്നു. പരപ്പ-കാഞ്ഞങ്ങാട്...



















