Obituary - Page 20
DEATH | അച്ഛന് മരിച്ചതിന്റെ നാലാം നാള് മകന് കുഴഞ്ഞുവീണ് മരിച്ചു
കാസര്‍കോട്: അച്ഛന് മരിച്ചതിന്റെ നാലാംനാള്‍ മകന് കുഴഞ്ഞ് വീണ് മരിച്ചു. കാസര്‍കോട് കസബ കടപ്പുറത്തെ ഷൈജു(36)വാണ്...
OBITUARY | സി.എച്ച് കുഞ്ഞബ്ദുല്ല ഹാജി
കാഞ്ഞങ്ങാട്: സംയുക്ത ജമാഅത്ത് സ്ഥാപക നേതാക്കളിലൊരാളും സമസ്ത-മുസ്ലീം ലീഗ് നേതാവുമായ കല്ലുരാവിയിലെ സി.എച്ച് കുഞ്ഞബ്ദുള്ള...
OBITUARY | ചോയിച്ചി അമ്മ
പെരിയാട്ടടുക്കം: കാട്ടിയടുക്കത്തെ പരേതനായ കുട്ട്യന്റെ ഭാര്യ ചോയിച്ചി അമ്മ(78) അന്തരിച്ചു. മക്കള്‍: യശോദ, ഭരതന്,...
OBITUARY | ഗംഗാധരന്
പാക്കം: കരുവാക്കോട് സി.വി ഗംഗാധരന്(49) അന്തരിച്ചു. ഭാര്യ: കെ. ശശികല ഉദുമ (സി.പി.എം കരുവാക്കോട് ബ്രാഞ്ചംഗം). മക്കള്‍:...
OBITUARY | പി.എം അഹ്മദ് ഹാജി പൊടിപ്പള്ളം
ചെര്‍ക്കള: ചെര്‍ക്കള വെസ്റ്റ് പൊടിപ്പള്ളത്തെ പൗരപ്രമുഖനും സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകനുമായ പി.എം അഹ്മദ് ഹാജി...
OBITUARY | സി. ഭാര്‍ഗവി
പാക്കം: കരുവാക്കോട്ടെ സി. ഭാര്‍ഗവി(57) അന്തരിച്ചു. ഡി.വൈ.എഫ്.ഐ ഉദുമ ബ്ലോക്ക് മുന്‍ ജോയിന്റ്...
OBITUARY | ടി.പി കുഞ്ഞബ്ദുല്ല
പൂച്ചക്കാട്: തെക്ക്പുറം മദ്രസ മാനേജ്മെന്റ് ജില്ലാ വര്‍ക്കിങ് പ്രസിഡണ്ടും സമസ്തയുടെയും മുസ്ലിംലീഗിന്റെയും നേതാവുമായ...
OBITUARY | സി.എം അബ്ദുല്‍ ഖാദര്‍
കുമ്പള: ബംഗളൂരു നഗരത്തിലെ പഴയകാല വ്യാപാരി സി.എം അബ്ദുല്‍ ഖാദര്‍ പെര്‍വാഡ്(73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്...
FOUND DEAD | കാലിച്ചാനടുക്കത്ത് ഗൃഹനാഥന് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍
കാഞ്ഞങ്ങാട്: കാലിച്ചാനടുക്കത്ത് ഗൃഹനാഥനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാലിച്ചാനടുക്കം ശാസ്താംപാറ...
FOUND DEAD | നീലേശ്വരം പള്ളിക്കരയില്‍ യുവ സിവില്‍ എഞ്ചിനീയര്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
നീലേശ്വരം : നീലേശ്വരം പള്ളിക്കരയില്‍ യുവ സിവില്‍ എഞ്ചിനീയറെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പേരോല്‍...
DEATH | മുസ്ലിം ലീഗ് പ്രവര്‍ത്തകനും മൊഗ്രാല്‍ ദേശീയവേദി അംഗവുമായിരുന്ന ബി.എന്‍ അബ്ദുല്ല അന്തരിച്ചു
മൊഗ്രാല്‍: സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനും മൊഗ്രാല്‍ ദേശീയവേദി അംഗവുമായിരുന്ന മൊഗ്രാല്‍ വലിയ നാങ്കിയിലെ ബി.എന്‍ ഹൗസില്‍...
OBITUARY | പൈനി ശങ്കരന് നായര്‍
നീലേശ്വരം: വിദ്യാഭ്യാസവകുപ്പിലെ റിട്ട. ക്ലാര്‍ക്ക് പടിഞ്ഞാറ്റം കൊഴുവല്‍ ഗോപികയിലെ കോട്ടത്ത് പൈനി ശങ്കരന് നായര്‍ (82)...