പാക്കം: കണ്ണംവയല്‍ മളിക്കാലിലെ പരേതനായ കോരന്റെ മകന് അശോകന് പാക്കം (48) അന്തരിച്ചു. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ദീര്‍ഘകാലം പാക്കം മേഖല കോണ്‍ഗ്രസ് പ്രസിഡണ്ടായിരുന്നു. അമ്മ: കാര്‍ത്യായനി. സഹോദരി: ശോഭന.