Kerala - Page 50
ചിരി വസന്തം മാഞ്ഞു; സിദ്ദീഖ് ഇനി 'ഹിറ്റ് 'ഓര്‍മ്മ
കൊച്ചി: ആ ചിരി വസന്തം മാഞ്ഞു. സംവിധായകന് സിദ്ദീഖ് ഇനി ഓര്‍മ്മകളുടെ അമരത്ത്. ഖബറടക്കം ഇന്ന് വൈകിട്ട് നടക്കും. ഇന്ന്...
പള്ളിയില്‍ നിന്ന് പ്രാര്‍ത്ഥനയോടെ ചാണ്ടി ഉമ്മന്റെ തുടക്കം
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും നടന്നതിന് പിന്നാലെ ഇന്ന് രാവിലെ പുതുപ്പള്ളി...
നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി; ഇനി ചേരുക പുതുപ്പള്ളി തിരഞ്ഞെടുപ്പിന് ശേഷം
തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. നാളെ പിരിയുന്ന...
കണ്ണൂര്‍ വിമാനത്താവളത്തില്‍ പരിശോധന കഴിഞ്ഞിറങ്ങിയ കാസര്‍കോട് സ്വദേശികള്‍ ഉള്‍പ്പെടെ മൂന്നുപേരില്‍ നിന്നായി 2 കോടിയുടെ സ്വര്‍ണം പിടികൂടി
കണ്ണൂര്‍: അബുദാബി, മസ്ക്കറ്റ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി പരിശോധന...
അസ്ഫാക് ആലം നേരത്തെയും പീഡനക്കേസിലെ പ്രതി; പരേഡില്‍ പ്രതിയെ താജുദ്ദീന് തിരിച്ചറിഞ്ഞു
കൊച്ചി: ആലുവയില്‍ അഞ്ചു വയസ്സുകാരി അതിക്രൂര ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍...
ഖായിദെ മില്ലത്ത് സെന്റര്‍: ഒരുമാസം കൊണ്ട് 26.77കോടി രൂപ ശേഖരിച്ച് മുസ്ലിംലീഗിന്റെ ചരിത്ര നേട്ടം
മലപ്പുറം: മുസ്ലിംലീഗ് ഡല്‍ഹിയില്‍ ആരംഭിക്കുന്ന ഖായിദെ മില്ലത്ത് ദേശീയ ആസ്ഥാനമന്ദിരത്തിന് ഒരുമാസം കൊണ്ട് ശേഖരിച്ചത് 26.77...
കണ്ണൂരില്‍ 1.12 കോടി രൂപയുടെ കുഴല്‍പ്പണവുമായി 5 പേര് അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂരിലെ കൂട്ടുപുഴ ചെക്ക്പോസ്റ്റില്‍ എക്സൈസ് സംഘം ഒരുകോടി 12 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി അഞ്ചുപേരെ...
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ സ്പീക്കറുമായ വക്കം പുരുഷോത്തമന് അന്തരിച്ചു
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ സ്പീക്കറുമായ വക്കം പുരുഷോത്തമന് അന്തരിച്ചു. 95...
പൊതുമരാമത്ത് വകുപ്പിന് കീഴിലെ പാലങ്ങള്‍ ടൂറിസം കേന്ദ്രങ്ങളാക്കും-മന്ത്രി റിയാസ്
കൊച്ചി: സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന് കീഴിലെ പാലങ്ങള്‍ ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റും. ഇതിന്റെ ഭാഗമായി വകുപ്പുകള്‍...
കേന്ദ്ര സര്‍വ്വകലാശാലയില്‍ കൂടുതല്‍ ബിരുദ കോഴ്സുകള്‍ ആരംഭിക്കുന്നു
കാസര്‍കോട്: കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ പുതിയ ദേശീയ വിദ്യാഭ്യാസ നയം നിര്‍ദ്ദേശിക്കുന്ന നാല് വര്‍ഷ ബിരുദ...
അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കണ്ണൂരില്‍ പിടിയില്‍
കണ്ണൂര്‍: ഷാര്‍ജയില്‍ നിന്ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രകാരനില്‍ നിന്ന് അനധികൃതമായി കടത്താന്‍...
തൃശൂരില്‍ ദമ്പതികളെ ചെറുമകന് വെട്ടിക്കൊന്നു
തൃശൂര്‍: തൃശൂരില്‍ ദമ്പതികളെ വെട്ടിക്കൊന്നു. മാനസികാരോഗ്യത്തിന് ചികിത്സയിലുള്ള കൊച്ചുമകനാണ് കൊല നടത്തിയതെന്ന് പൊലീസ്...