കണ്ണൂരില്‍ ആംബുലന്‍സ് മരത്തിലിടിച്ച് മൂന്നുമരണം

കണ്ണൂര്‍: നിയന്ത്രണം വിട്ട ആംബുലന്‍സ് മരത്തിലിടിച്ച് മൂന്നുപേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചരമണിയോടെ ഇളയാവൂരിലാണ് അപകടം. ചന്ദനകാംപാറ സ്വദേശികളായ ബിജോ, റജീന, ആംബുലന്‍സ് ഡ്രൈവര്‍ നിതിന്‍രാജ് എന്നിവരാണ് മരിച്ചത്. ബെന്നി എന്നയാളെ ഗുരുതരപരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി ആംബുലന്‍സിന്റെ വാതില്‍ വെട്ടിപ്പൊളിച്ചാണ് അകത്തുകുടുങ്ങിയവരെ പുറത്തെടുത്തത്. അപ്പോഴേക്കും മൂന്നുപേര്‍ മരിച്ചിരുന്നു.

Related Articles
Next Story
Share it