Kerala - Page 173

സംസ്ഥാനത്ത് സികയും പിടിമുറുക്കുന്നു; തലസ്ഥാനത്ത് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: കോവിഡ് മഹാമാരി വിട്ടൊഴിയാതെ പ്രതിസന്ധിയില്‍ നില്ക്കുന്ന കേരളത്തില്‍ ഈയടുത്ത് റിപോര്‍ട്ട് ചെയ്്ത്...

ഇന്ത്യയില്‍ ആദ്യമായി കോവിഡ് ബാധിച്ച തൃശൂരിലെ മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് വീണ്ടും കോവിഡ്
തൃശൂര്‍: ഇന്ത്യയില്‍ ആദ്യമായി കോവിഡ് ബാധിച്ച തൃശൂരിലെ മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ചൈനയിലെ...

ജുമുഅ നിസ്കാരത്തിന് അനുമതി നല്‍കണം, വിശ്വാസികളുടെ ക്ഷമ ദൗര്‍ബല്യമായി കാണരുത്; ആരാധനാലയങ്ങളില്‍ മാത്രം കര്‍ശന നിയന്ത്രണം തുടരുന്നത് വിശ്വാസികളുടെ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തും; സര്‍ക്കാരിന് മുന്നറിയിപ്പുമായി ജിഫ്രി തങ്ങള്‍
കോഴിക്കോട്: മെയ് ആദ്യവാരം മുതല്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ പല മേഖലകളിലും സര്‍ക്കാര്‍ ഇളവ് നല്‍കിയിട്ടും...

ജീവനൊടുക്കാന്‍ ശ്രമിച്ച നവ ദമ്പതികളില്‍ 22കാരനായ ഭര്‍ത്താവ് മരിച്ചു, ഭാര്യ അപകടനില തരണം ചെയ്തു
കൊല്ലം: ജീവനൊടുക്കാന്‍ ശ്രമിച്ച നവ ദമ്പതികളില്‍ 22കാരനായ ഭര്‍ത്താവ് മരിച്ചു. ഭാര്യ അപകടനില തരണം ചെയ്തു. കൊല്ലത്ത്...

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക സ്ഥിരീകരിച്ചു; വൈറസ് കണ്ടെത്തിയത് 73കാരിക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്നതിനിടെ ഭീഷണിയായി സിക വൈറസും. തിങ്കളാഴ്ച ഒരാള്‍ക്ക് കൂടി സിക...

സംസ്ഥാനത്ത് 7798 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 553
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7798 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 553 പേര്‍ക്കാണ് കോവിഡ്...

കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ ബുധനാഴ്ച ചോദ്യം ചെയ്യും
തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ ചോദ്യം ചെയ്യും. ബുധനാഴ്ച സുരേന്ദന് ചോദ്യം...

ലക്ഷദ്വീപ് പോലീസ് തനിക്കെതിരെ കള്ള തെളിവുണ്ടാക്കാന്‍ ശ്രമിക്കുന്നതായി ഐഷ സുല്‍ത്താന
കൊച്ചി: തനിക്കെതിരെ കള്ളത്തെളിവുണ്ടാക്കാന്‍ ലക്ഷദ്വീപ് പോലീസ് ശ്രമിക്കുന്നുവെന്ന് ചലചിത്ര സംവിധായിക ഐഷ സുല്‍ത്താന....

പോസ്റ്റുമോര്‍ട്ടത്തിനിടെ തലയോട്ടിയില്‍ അടിയേറ്റപ്പോള്‍ കൈവിരല്‍ അനങ്ങി; അര നൂറ്റാണ്ട് മുമ്പ് മോര്‍ച്ചറിയില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന അബ്ദുല്‍ ജബ്ബാര്‍ 74ാം വയസില്‍ അന്തരിച്ചു
മാഹി: അര നൂറ്റാണ്ട് മുമ്പ് മോര്‍ച്ചറിയില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന അബ്ദുല്‍ ജബ്ബാര്‍ 74ാം വയസില്‍...

അര്‍ജന്റീനയുടെ വിജയവും ലയണല്‍ മെസി എന്ന ലോകോത്തര താരത്തിന്റെ കിരീടധാരണവും എത്രമാത്രം സുന്ദരം!; ആരാധകരുടെ സന്തോഷത്തില്‍ കൂട്ടത്തിലൊരാളായി പങ്കുചേരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: അര്‍ജന്റീന-ബ്രസീല്‍ സ്വപ്ന ഫൈനലിനൊടുവില്‍ കോപ്പ അമേരിക്ക കിരീടം അര്‍ജന്റീന ഉയര്‍ത്തി. കേരളത്തിലും...

വിദ്യാര്‍ത്ഥിനിയോട് ലൈംഗീക ചുവയോടെ സംസാരിച്ചു; കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപകന് സസ്പെന്ഷന്
കോഴിക്കോട്: വിദ്യാര്‍ത്ഥിനിയാട് മോശമായി പെരുമാറിയ സംഭവത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു....

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത; തിങ്കളാഴ്ച കാസര്‍കോട്, കണ്ണൂര്‍, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ഇതേതുടര്‍ന്ന് സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത...












