Kerala - Page 174

പാലക്കാട് - കോയമ്പത്തൂര്‍ ബോണ്ട് സര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: കെ എസ് ആര് ടിസിയുടെ പാലക്കാട് - കോയമ്പത്തൂര്‍ ബോണ്ട് സര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്ന്...

സി.പി.എമ്മില്‍ അമ്പലപ്പുഴ വിവാദം കത്തുന്നു; മുതിര്‍ന്ന നേതാവ് ജി.സുധാകരനെതിരെ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചു
തിരുവനന്തപുരം: നിയമഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഉടലെടുത്ത അമ്പലപ്പുഴ വിവാദം സി.പി.എമ്മില്‍ കത്തുന്നു. മുതിര്‍ന്ന നേതാവ്...

സമൂഹ മാധ്യമങ്ങളില്‍ 'മുസ്ലിം സ്ത്രീകള്‍ വില്‍പ്പനയ്ക്ക്'; 'സുള്ളി ഡീല്‍സ്' വിഷയത്തില്‍ ഫെമിനിസ്റ്റ് പൊതുസമൂഹം തുടരുന്ന മൗനം സംഘ്പരിവാറിനുള്ള കുഴലൂത്തെന്ന് ആക്ഷേപം
തിരുവനന്തപുരം: 'സുള്ളി ഡീല്‍സ്' വിഷയത്തില്‍ ഫെമിനിസ്റ്റ് പൊതുസമൂഹം മൗനം തുടരുന്നതിനെതിരെ ആക്ഷപം. സമൂഹ മാധ്യമങ്ങളില്‍...

സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തിനെ സംസ്ഥാനത്തിന് പുറത്തെ ജയിലിലേക്ക് മാറ്റാന്‍ കസ്റ്റംസ് നീക്കം
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന...

സംസ്ഥാനത്ത് 14,087 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 691
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14,087 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 691 പേര്‍ക്കാണ് കോവിഡ്...

കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.കെ വാരിയര്‍ അന്തരിച്ചു
മലപ്പുറം: കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.കെ വാര്യര്‍ (100) അന്തരിച്ചു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു...

ശിവശങ്കറിന്റെ സസ്പെന്ഷന് കാലാവധി നീട്ടി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ സസ്പെന്ഷന് കാലാവധി...

മില്‍മ ചെയര്മാന് പി.എ. ബാലന് അന്തരിച്ചു
എറണാകുളം: മില്‍മ ചെയര്മാന് പി. എ. ബാലന് (74) അന്തരിച്ചു. തൃശൂര്‍ സ്വദേശിയാണ്. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ...

ക്രൈം നന്ദകുമാറിന്റെ ഓഫീസില്‍ സൈബര്‍ സെല്‍ പരിശോധന
കൊച്ചി: ക്രൈം എഡിറ്റര്‍ ടി പി നന്ദകുമാറിന്റെ ഓഫീസില്‍ സൈബര്‍ സെല്‍ പരിശോധന നടത്തി. കൊച്ചി കലൂരിലെ ഓഫീസിലാണ് പരിശോധന....

ശ്രീറാം വെങ്കിട്ടരാമനെ കോവിഡ് ഡാറ്റ മാനേജ്മെന്റ് നോഡല്‍ ഓഫിസറായി നിയമിച്ചു
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന് ഐ.എ.എസിനെ കോവിഡ് ഡാറ്റ മാനേജ്മെന്റ് നോഡല്‍ ഓഫിസറായി നിയമിച്ചു. ആരോഗ്യവകുപ്പാണ്...

ഐ.എ.എസ് ദമ്പതികളുടെ സേവനം ഒരേ ഭരണകേന്ദ്രത്തില്‍; ജാഫര്‍ മാലിക്ക് ജില്ലാ കലക്ടറും ഭാര്യ അഫ്സാന പര്‍വീണ്‍ ജില്ലാ ഡെവലപ്മെന്റ് കമീഷണറും
കൊച്ചി: എറണാകുളം ജില്ലാ ഭരണകേന്ദ്രം ഇനി ഐ.എ.എസ് ദമ്പതികളുടെ കൈകളില്‍. ജാഫര്‍ മാലിക്കിനും ഭാര്യ അഫ്സാന പര്‍വീണിനുമാണ്...

കൊച്ചിയിലും ഡ്രോണുകള്‍ക്ക് നിരോധനം; നാവിക സേനാ ആസ്ഥാനത്തിന് മൂന്നു കിലോമീറ്റര്‍ പരിധിയില്‍ ഡ്രോണുകള്‍ പാടില്ല
കൊച്ചി: ജമ്മു ക്ശിമീരില്‍ ഡ്രോണുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ കൊച്ചിയിലും ഡ്രോണുകള്‍ക്ക് നിരോധനം....











