കണ്ണൂരില്‍ കുഞ്ഞിനെ വെട്ടിക്കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു; ഭാര്യ വെട്ടേറ്റ് ആസ്പത്രിയില്‍
കണ്ണൂര്‍: കണ്ണൂരില്‍ കുഞ്ഞിനെ വെട്ടിക്കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു. ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കണ്ണൂര്‍ കുടിയാന്‍മലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. എരുവേശി മൊയിപ്ര സ്വദേശി സതീഷനാണ് ഒമ്പത് മാസം പ്രായമുള്ള ധ്യാന്‍ദേവ് എന്ന കുഞ്ഞിനെ വെട്ടിക്കൊന്ന ശേഷം ജീവനൊടുക്കിയത്. കുഞ്ഞിനെ അക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച ഭാര്യ അഞ്ജലിയെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷമാണ് സതീഷന്‍ ആത്മഹത്യ ചെയ്തത്. അഞ്ജലിയെ സാരമായ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപാതകത്തിനും ആത്മഹത്യക്കും കാരണമെന്തെന്ന് വ്യക്തമല്ല. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം […]

കണ്ണൂര്‍: കണ്ണൂരില്‍ കുഞ്ഞിനെ വെട്ടിക്കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു. ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു.
കണ്ണൂര്‍ കുടിയാന്‍മലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. എരുവേശി മൊയിപ്ര സ്വദേശി സതീഷനാണ് ഒമ്പത് മാസം പ്രായമുള്ള ധ്യാന്‍ദേവ് എന്ന കുഞ്ഞിനെ വെട്ടിക്കൊന്ന ശേഷം ജീവനൊടുക്കിയത്. കുഞ്ഞിനെ അക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച ഭാര്യ അഞ്ജലിയെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷമാണ് സതീഷന്‍ ആത്മഹത്യ ചെയ്തത്. അഞ്ജലിയെ സാരമായ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
കൊലപാതകത്തിനും ആത്മഹത്യക്കും കാരണമെന്തെന്ന് വ്യക്തമല്ല. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.