Kerala - Page 152

ലോക്നാഥ് ബെഹ്റ അവധിയില്‍
തിരുവനന്തപുരം: പുരാവസ്തു വില്പനക്കാരനെന്ന് അവകാശപ്പെട്ട് തട്ടിപ്പു നടത്തിയ മോന്സന് മാവുങ്കലിനെ വഴി വിട്ടു...

സ്കൂള്‍ വാഹനങ്ങളുടെ ഒരു വര്‍ഷത്തെ റോഡ് നികുതി ഒഴിവാക്കും
തിരുവനന്തപുരം: സ്കൂള്‍ വാഹനങ്ങളുടെ ഒരു വര്‍ഷത്തെ റോഡ് നികുതി ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. 2020 ഒക്ടോബര്‍ 1 മുതല്‍...

സംസ്ഥാനത്ത് 12,161 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 128
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,161 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 128 പേര്‍ക്കാണ് ഇന്ന്...

രണ്ട് കാതുകളും മുറിച്ചെടുത്ത് സ്വര്‍ണം കവര്‍ന്നു; കവര്‍ച്ചക്കാരുടെ ക്രൂരതക്കിരയായി ചികിത്സയിലായിരുന്ന വയോധിക മരിച്ചു
കണ്ണൂര്‍: എളയാവൂരില്‍ കവര്‍ച്ചക്കാരുടെ ക്രൂരമായ അക്രമത്തിനിരയായ വയോധിക ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ...

മോന്‍സണുമായി ബന്ധമുള്ള പൊലീസുകാര്‍ക്കെതിരെ അന്വേഷണം
തിരുവനന്തപുരം: പുരാവസ്തു വില്‍പ്പനയുടെ മറവില്‍ കോടികള്‍ തട്ടിയെടുത്തുവെന്ന കേസില്‍ അറസ്റ്റിലായ മോന്സണ് മാവുങ്കലിനെ...

മോന്സണ് മാവുങ്കലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു
കൊച്ചി: പുരാവസ്തു ശേഖരത്തിന്റെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മോന്സണ് മാവുങ്കലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍...

വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്സഷന് നിരക്ക് തുടരുമെന്ന് മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്സഷന് നിരക്ക് തുടരുമെന്ന് മന്ത്രി ആന്റണി രാജു. സ്കൂള്‍ തുറക്കലിനു...

മ്യൂസിയത്തിന്റെ ദൃശ്യങ്ങളില്‍ ആനക്കൊമ്പ് കണ്ടു; മോന്സന് മാവുങ്കലിന്റെ വീട്ടില്‍ വനംവകുപ്പും കസ്റ്റസും പരിശോധന നടത്തി
കൊച്ചി: പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്സന് മാവുങ്കലിന്റെ വീട്ടില്‍ വനംവകുപ്പും കസ്റ്റസും പരിശോധന നടത്തി....

വ്യാജ അഭിഭാഷക സെസി സേവ്യര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
ആലപ്പുഴ: വ്യാജ അഭിഭാഷക സെസി സേവ്യര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ആലപ്പുഴ ജില്ലാ കോടതിയില്‍ അഭിഭാഷകയെന്ന...

സംസ്ഥാനത്ത് 11,196 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 148
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,196 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 148 പേര്‍ക്കാണ് ഇന്ന്...

ചലച്ചിത്ര-സീരിയല്‍ നടി ശ്രീലക്ഷ്മി അന്തരിച്ചു
കോട്ടയം: ചലച്ചിത്ര-സീരിയല്‍ നടി രജനി എന്ന ശ്രീലക്ഷ്മി (38) അന്തരിച്ചു. സിനിമകളിലും സീരിയലുകളിലും ഷോര്‍ട്ട് ഫിലിമുകളിലും...

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, കാസര്‍കോട്ട് യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് കനത്ത മഴയ്ക്ക്...












