Kerala - Page 104

സംസ്ഥാന വനിതാ കമ്മീഷന് മുന്‍ അധ്യക്ഷയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എം സി ജോസഫൈന് അന്തരിച്ചു
കണ്ണൂര്‍: സംസ്ഥാന വനിതാ കമ്മീഷന് മുന്‍ അധ്യക്ഷയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എം സി ജോസഫൈന് (73) അന്തരിച്ചു....

സംസ്ഥാനത്ത് 347 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 1
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 347 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് ഒരാള്‍ക്ക് മാത്രമാണ്...

കൊല്ലത്ത് യൂത്ത് ഫ്രണ്ട്(ബി) നേതാവിനെ വെട്ടിക്കൊന്നു
കൊല്ലം: കൊല്ലം കുന്നിക്കോട് യൂത്ത് ഫ്രണ്ട് (ബി) നേതാവിനെ ക്രൂരമായി വെട്ടിക്കൊന്നു. ചക്കുവരയ്ക്കല്‍ മണ്ഡലം പ്രസിഡണ്ട്...

കെ.വി തോമസിനെ സെമിനാറിന് ക്ഷണിച്ചത് കോണ്‍ഗ്രസ് പ്രതിനിധി എന്ന നിലയില്‍ -യെച്ചൂരി
കണ്ണൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിനെ സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിലേക്ക് ക്ഷണിച്ചത് കോണ്‍ഗ്രസ്...

സംസ്ഥാനത്ത് 353 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 2
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 353 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് രണ്ടുപേര്‍ക്കാണ് കോവിഡ്...

പാലക്കാട്ട് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു
പാലക്കാട്: ബൈക്ക് മോഷ്ടിച്ചെന്നാരോപിച്ച് പാലക്കാട് ഒലവക്കോട്ട് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. മലമ്പുഴ...

സംസ്ഥാനത്ത് 291 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 3
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 291 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് മൂന്നുപേര്‍ക്കാണ് കോവിഡ്...

നിലപാട് വ്യക്തമാക്കി കെ.വി തോമസ്; സി.പി.എം സെമിനാറില്‍ പങ്കെടുക്കും
കൊച്ചി: ഏറെ നാളുകള്‍ നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രൊഫ. കെ.വി...

കാസര്‍കോട് ജില്ലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചില്ല; സംസ്ഥാനത്ത് 361 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം: കാസര്‍കോട് ജില്ലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചില്ല. അതേ സമയം സംസ്ഥാനത്ത്...

സി.പി.എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂരില്‍ ഉജ്ജ്വല തുടക്കം
കണ്ണൂര്‍: സി.പി.എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ബര്‍ണശ്ശേരിയിലെ നായനാര്‍ നഗറില്‍ ചെങ്കൊടി ഉയര്‍ന്നു. പൊളിറ്റ് ബ്യൂറോ...

കാസര്‍കോട് ജില്ലയില്‍ ഇന്ന് ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചില്ല; സംസ്ഥാനത്ത് 354
തിരുവനന്തപുരം: കാസര്‍കോട് ജില്ലയില്‍ ഇന്ന് ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചില്ല. അതേസമയം സംസ്ഥാനത്ത് ഇന്ന് 354 പേര്‍ക്കാണ്...

ദിലീപ് ഡിലീറ്റ് ചെയ്ത ചാറ്റുകളില്‍ ദുബായ് വ്യവസായികളുടേതും
കൊച്ചി: നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ അന്വേഷണം നേരിടുന്ന നടന് ദിലീപ്...











