Kerala - Page 102

എസ്.എസ്.എല്‍.സി പരീക്ഷാഫലം ജൂണ്‍ 15ന് മുമ്പ്-മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം ജൂണ്‍ 15ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി...

മഞ്ജുവാര്യര്‍ക്ക് ഭീഷണി: സംവിധായകന് സനല്‍കുമാര്‍ കസ്റ്റഡിയില്‍
കൊച്ചി: നടി മഞ്ജുവാര്യരെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ഭീഷണിപ്പെടുത്തി എന്ന പരാതിയില്‍ കേസെടുത്ത പൊലീസ് സംവിധായകന്...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; ഉമയെ നേരിടാന്‍ അരുണ്‍കുമാര്‍
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.എസ് അരുണ്‍ കുമാര്‍ ഇടത് മുന്നണി...

വിദ്വേഷപ്രസംഗം; പി.സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും
തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പി. സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നാളെ...

നടന് വിജയ് ബാബുവിനെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍
കൊച്ചി: ബലാത്സംഗ കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ ലുക്ക്ഔട്ട് സര്‍ക്കുലര്‍. കൊച്ചി സിറ്റി പൊലീസാണ്...

നടിയെ പീഡിപ്പിച്ചതായി പരാതി; നടന് വിജയ് ബാബു ഗള്‍ഫിലേക്ക് കടന്നു
കൊച്ചി: യുവനടിയെ നിരന്തരം ബലാത്സംഗത്തിനിരയാക്കിയെന്ന കേസില്‍ പ്രതിയായ നിര്‍മ്മാതാവും നടനുമായ വിജയ് ബാബു ഒളിവില്‍....

സില്‍വര്‍ലൈന്‍ സംവാദം അനിശ്ചിതത്വത്തില്‍; സംവാദത്തില്‍ നിന്ന് പിന്മാറുമെന്ന് അലോക്വര്മ്മയും ശ്രീധര്‍ രാധാകൃഷ്ണനും
തിരുവനന്തപുരം: സില്‍വര്‍ലൈനില്‍ എതിര്‍പ്പ് ഉന്നയിച്ച വിദഗ്ധരെയടക്കം പങ്കെടുപ്പിച്ച് നടത്താനിരുന്ന സംവാദം...

കെ ശങ്കരനാരായണന് ഇനി ഓര്‍മ്മ; സംസ്കാരം വൈകിട്ട്
തിരുവനന്തപുരം: ഇന്നലെ രാത്രി അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഗവര്‍ണറും മന്ത്രിയുമായിരുന്ന...

കേരളത്തിന് എയിംസ്; ശുപാര്‍ശ ചെയ്ത് കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി: കേരളത്തിന്റെ എയിംസ് പ്രതീക്ഷക്ക് ചിറക് വെച്ചു. എയിംസിന് തത്വത്തില്‍ അംഗീകാരം നല്കാന് ശുപാര്‍ശ ചെയ്ത്...

സില്‍വര്‍ ലൈന്‍ പദ്ധതി: എതിര്‍പ്പ് ഉന്നയിച്ച വിദഗ്ധരുമായി ചര്‍ച്ചക്കൊരുങ്ങി സര്‍ക്കാര്‍
തിരുവനന്തപുരം: കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍. പദ്ധതിയെക്കുറിച്ച്...

വീണ്ടും കല്ലിടല്‍; സംഘര്‍ഷം
തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ സര്‍വേയുടെ ഭാഗമായുള്ള കല്ലിടല്‍ വീണ്ടും ആരംഭിച്ചു....

ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 8 ലക്ഷം രൂപ തട്ടി; രണ്ട് പേര്‍ക്കെതിരെ കേസ്
കാഞ്ഞങ്ങാട്: ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞു 8 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചതായി പരാതി. സംഭവുമായി ബന്ധപ്പെട്ട്...










