നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് കമ്മിറ്റി; ടി.എ.മഹമൂദ് ബങ്കരക്കുന്ന് പ്രസിഡണ്ട്, എന്‍ എ നെല്ലിക്കുന്ന് ജന. സെക്രട്ടറി
കാസര്‍കോട്: നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് കമ്മിറ്റി പ്രസിഡണ്ടായി ടി.എ.മഹമൂദ് ബങ്കരക്കുന്നിനെയും ജനറല്‍...
കാസര്‍കോട് നഗരത്തിലെ കടകളില്‍ മോഷണം; പണവും സിസിടിവിയുടെ ഡിവിആറും മോഷണം പോയി
കാസര്‍കോട്: കെ.പി.ആര് റാവു റോഡിലെ ബ്യൂട്ടി പാര്‍ലര്‍ അടക്കം നാല് കടകളില്‍ മോഷണം. പണവും, സിസിടിവി ക്യാമറയുടെ ഡിവിആറും...
അഗ്നിപഥ്: റിക്രൂട്ട്മെന്റ് തിയതി പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ തുടരുന്നതിനിടെ, ഹ്രസ്വകാല സൈനികസേവന പദ്ധതിയായ അഗ്നിപഥ്...
ഡിജിറ്റല്‍ വായനയോടൊപ്പം പുസ്തക വായനയും പ്രോത്സാഹിപ്പിക്കണം-എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ
കാസര്‍കോട്: പുസ്തക വായന മനസ്സിന്റെ വലുപ്പം കൂട്ടുമെന്നും ഡിജിറ്റല്‍ വായനയൊടൊപ്പം പുസ്തക വായനയും...
ആയിഷാബി
ഉദുമ: നാല് തലമുറകളോടൊപ്പം ജീവിച്ച പാക്യാര ജുമാമസ്ജിദിന് സമീപം തെക്കേക്കര ഹൗസിലെ ആയിഷാബി (100) അന്തരിച്ചു. ഭര്‍ത്താവ്:...
ദേശീയപാത വികസനം: മേല്‍പാലത്തിനായി നായന്മാര്മൂലയില് സമരം
നായന്മാര്മൂല: നാടിനെ രണ്ടായി മുറിച്ച് വന്‍ മതില് പണിത് നടന്നു വരുന്ന ദേശീയ പാത വികസനം നിര്‍ത്തിവെക്കണമെന്നും...
റിയാസ് മൗലവി വധക്കേസില്‍ തിങ്കളാഴ്ച അന്തിമവാദം തുടങ്ങും
കാസര്‍കോട്: കാസര്‍കോട് പഴയചൂരിയില്‍ മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍...
പാചകവാതക സിലിണ്ടറുകളുമായി എത്തിയ ലോറി മറിഞ്ഞു
കാഞ്ഞങ്ങാട്: പാചകവാതക സിലിണ്ടറുകള്‍ നിറച്ച ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. പനത്തടി പ്രാന്തര്‍കാവില്‍ ഇന്നലെ വൈകിട്ടാണ്...
സി.ജെ.എച്ച്.എസ്.എസ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന: മുജീബ് അഹ്മദ് പ്രസി., ഷംസു ചിറാക്കല്‍ ജന. സെക്ര., കെ.വി സുല്‍വാന്‍ ട്രഷറര്‍
ചെമനാട്: ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ ജനറല്‍ ബോഡി യോഗവും സംഗമവും സ്കൂള്‍...
തോക്കുകെണിയില്‍ നിന്ന് വെടിയേറ്റ് കര്ഷകന് മരിച്ച കേസില്‍ യുവാവ് അറസ്റ്റില്‍; തോക്ക് കണ്ടെത്താനായി തിരച്ചില്‍
ഉദുമ: കാട്ടുപന്നിക്ക് വെച്ച തോക്കുകെണിയില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് കര്ഷകന് മരിച്ച കേസില്‍ പ്രതിയായ യുവാവിനെ...
വിദ്യാര്‍ത്ഥി ക്ഷേത്രകുളത്തില്‍ മുങ്ങിമരിച്ച നിലയില്‍
കുമ്പള: വിദ്യാര്‍ത്ഥിയെ ക്ഷേത്രകുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള മുജംഗാവ് ക്ഷേത്ര കുളത്തിലാണ്...
പെര്‍ള സ്വദേശി ഉള്‍പ്പെടെ നാലുപേരെ കബളിപ്പിച്ച് 12 ലക്ഷം രൂപ തട്ടിയെടുത്തു; മൈസൂര്‍ സ്വദേശി അറസ്റ്റില്‍
ബദിയടുക്ക: ജോലി വാഗ്ദാനം ചെയ്ത് പെര്‍ള സ്വദേശി ഉള്‍പ്പെടെ നാലുപേരെ കബളിപ്പിച്ച് 12 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍...
Top Stories