കുന്താപുരത്ത് പരീക്ഷാഫലം വരുന്നതിന് മുമ്പെ പതിനേഴുകാരിയായ കോളേജ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍
കുന്താപുരം: കുന്താപുരത്ത് പരീക്ഷാഫലം വരുന്നതിന് മുമ്പെ പതിനേഴുകാരിയായ കോളേജ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍...
വ്യാജ രേഖകളുണ്ടാക്കി ഗോവയില്‍ 90 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍
വിദ്യാനഗര്‍: വ്യാജരേഖകളുണ്ടാക്കി ഗോവയില്‍ 90 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ യുവാവിനെ ആലംപാടിയില്‍ വെച്ച് കാസര്‍കോട്...
കാസര്‍കോട് സ്വദേശിനി അസുഖം മൂലം അബുദാബിയില്‍ മരിച്ചു
കാസര്‍കോട്: കാസര്‍കോട് സ്വദേശിനി അസുഖത്തെ തുടര്‍ന്ന് അബുദാബിയില്‍ മരിച്ചു. ചേരങ്കൈ കടപ്പുറത്തെ പ്രശാന്തിന്റെ ഭാര്യ അക്ഷത...
അബൂബക്കര്‍സിദ്ദിഖ് വധം; ക്വട്ടേഷന്‍ നല്കിയ സംഘത്തിലെ മൂന്ന് പേര് അറസ്റ്റില്‍
പൈവളിഗെ: മുഗുവിലെ അബൂബക്കര്സിദ്ദിഖിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര് കൂടി അറസ്റ്റിലായി. ക്വട്ടേഷന്‍...
വിമത എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന് വീണ്ടും ശിവസേന; അടിയന്തിര ഇടപെടലിന് സുപ്രീംകോടതി വിസമ്മതിച്ചു
മുംബൈ: മഹാരാഷ്ട്രയില്‍ വിമത എം.എല്‍.എമാര്‍ക്കെതിരെ ശിവസേന വീണ്ടും സുപ്രീംകോടതിയില്‍. വിമത എം.എല്‍.എമാരെ...
നൂപുര്‍ശര്‍മ്മക്കെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി; രാജ്യത്തോട് മാപ്പ് പറയണം
ന്യൂഡല്‍ഹി: പ്രവാചക വിരുദ്ധ പരാമര്‍ശം നടത്തിയ ബി.ജെ.പി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മക്കെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി....
ജുലായ് ഒന്ന് മുതല്‍ കലക്ടറേറ്റില്‍ ആധാര്‍ അധിഷ്ടിത പഞ്ചിങ് സംവിധാനം
കാസര്‍കോട്: ഭരണനവീകരണത്തിന്റെ ഭാഗമായി കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും...
ഐ.എം.എ കാസര്‍കോട് ബ്രാഞ്ച് സുവര്‍ണജൂബിലിയോടനുബന്ധിച്ച് ജുലായ് മൂന്നിന് ഡോക്ടേഴ്സ് ഡേ സംഘടിപ്പിക്കുന്നു
കാസര്‍കോട്: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐ.എം.എ) കാസര്‍കോട് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ സുവര്‍ണ...
രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ വമ്പന്‍ ട്വിസ്റ്റ്; വിമത ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
മുംബൈ: രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ വന്‍ ട്വിസ്റ്റ്. വിമത ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡെ...
അബൂബക്കര്‍സിദ്ധിഖ് വധക്കേസില്‍ രണ്ടു പേര് റിമാണ്ടില്‍; നാലുപ്രതികളുടെ വീടുകളില്‍ പുലര്‍ച്ചെ വരെ റെയ്ഡ്, പ്രതികള്‍ രാജ്യം വിടാതിരിക്കാന്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
പൈവളിഗെ: മുഗുവിലെ അബൂബക്കര്‍സിദ്ധിഖിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രണ്ട്...
എക്സൈസിന് നേരെ വളര്‍ത്തുനായയെ അഴിച്ചുവിട്ട് രക്ഷപ്പെട്ട അബ്കാരി കേസുകളിലെ പ്രതി അറസ്റ്റില്‍
ബദിയടുക്ക; എക്സൈസ് സംഘത്തിന് നേരെ വളര്‍ത്തുനായയെ അഴിച്ചുവിട്ട ശേഷം രക്ഷപ്പെട്ട നിരവധി അബ്കാരി കേസുകളിലെ പ്രതി...
വിദ്യാര്‍ഥി ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍
കാസര്‍കോട്: ഡിഗ്രി വിദ്യാര്‍ഥിയെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടനീര്‍ പള്ളിക്ക് സമീപത്തെ...
Top Stories