വിമാനക്കൂലി കരകാണാതെ പ്രവാസി സമൂഹം
യു.എ.ഇയില്‍ നിന്ന് മൂന്നര മണിക്കൂര്‍ യാത്രാ ദൈര്‍ഘ്യമുള്ള കേരളത്തിലേക്കും എട്ട് മണിക്കൂറുള്ള ലണ്ടനിലേക്കും...
എന്‍.എഫ്.പി.ഇ.ജി.ഡി.എസ് യൂണിയന് അഖിലേന്ത്യാ സമ്മേളനം; പ്രിപ്പറേറ്ററി കമ്മിറ്റി രൂപീകരിച്ചു
കാസര്‍കോട്: തപാല്‍ മേഖലയിലെ കരുത്തുറ്റ സമരയ്ക്യ പ്രസ്ഥാനമായ എന്‍.എഫ്.പി.ഇയുടെ ജി.ഡി.എസ് യൂണിയന് അഖിലേന്ത്യാ സമ്മേളനം...
ധര്‍മ്മദൈവങ്ങള്‍ക്ക് പുത്തരി വിളമ്പാന്‍ നെല്‍കൃഷിക്ക് തുടക്കമിട്ട് മീത്തല്‍ തറവാട്ടുകാര്
പാലക്കുന്ന്: തൊണ്ടച്ചനും പരിവാര ധര്‍മ്മദൈവങ്ങള്‍ക്കും കുറത്തിയമ്മയ്ക്കും പുത്തരി വിളമ്പാന്‍ കീഴൂര്‍ മീത്തല്‍ വീട് തറവാട്...
മാരിടൈം തൊഴിലധിഷ്ഠിത പഠനപദ്ധതിയില്‍ വിപുലമായ മാറ്റങ്ങള്‍
പാലക്കുന്ന്: കേരള മാരിടൈം ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന പരിശീലന കേന്ദ്രങ്ങളിലും ക്യാമ്പസുകളിലും നിലവിലുള്ള...
'കുര്ത്തം' മാഗസിന് പ്രകാശനം ചെയ്തു
അബുദാബി: അബുദാബിയിലെ കാസര്‍കോടന്‍ കൂട്ടായ്മയായ പയസ്വിനിയുടെ അഞ്ചു വര്‍ഷത്തെ പ്രയാണത്തിന്റെ അടയാളമായി 'കുര്ത്തം' എന്ന...
പ്രതിപക്ഷം ഇന്നും സഭയില്‍ നിന്ന് ഇറങ്ങിപ്പോയി; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവിന്റെ രൂക്ഷവിമര്‍ശനം
തിരുവനന്തപുരം: 1977ല്‍ ആര്.എസ്.എസ് പിന്തുണയോടുകൂടി ജയിച്ച് നിയമസഭയില്‍ വന്നയാളാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ്...
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. 14 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒഡീഷ...
ശ്രീലങ്കയില്‍ വീണ്ടും പ്രക്ഷോഭം; അടിയന്തിരാവസ്ഥ, പ്രധാനമന്ത്രിയുടെ ഓഫീസ് വളഞ്ഞു
കൊളംബോ: രാജിവെക്കാതെ പ്രസിഡണ്ട് രാജ്യം വിട്ടതോടെ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ വീണ്ടും ജനകീയ പ്രക്ഷോഭം....
ഈ യാത്ര നരകതുല്യം
ജില്ലയിലെ ദേശീയപാത വഴിയുള്ള യാത്ര ജീവന് വെച്ചുള്ള കളിയായി മാറിയിരിക്കയാണ്. കുഴിയില്‍ വീണ് നിരവധി പേര്‍ക്കാണ് ജീവന്...
ആര്.എം.എസ് ഓഫീസ് കണ്ണൂരിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം
കാസര്‍കോട്: കാസര്‍കോട് ഹെഡ്പോസ്റ്റ് ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍കോട് റെയില്‍ മെയില്‍ സര്‍വീസ്...
ദേശീയപാതയില്‍ പരക്കെ ചതിക്കുഴികള്‍; അപകടവും ഗതാഗത തടസ്സവും തുടര്‍ക്കഥ
കാസര്‍കോട്: ദേശീയപാതയില്‍ പരക്കെ കുഴികള്‍ രൂപപ്പെട്ടതോടെ അപകടവും തുടര്‍ക്കഥയായി. മൊഗ്രാല്‍ മുതല്‍ കാസര്‍കോട് ടൗണ്‍ വരെ...
വിദ്യാഭ്യാസ അവഗണന: ഫ്രറ്റേണിറ്റി മൂവ്മെന്റ് കലക്ടറേറ്റ് മാര്‍ച്ച് നടത്തി
കാസര്‍കോട്: വിദ്യാഭ്യാസം അവകാശമാണ് ഔദാര്യമല്ല എന്ന പ്രമേയത്തില്‍ മലബാര്‍ വിദ്യാഭ്യാസ വിവേചനത്തിനെതിരെ ഫ്രറ്റേണിറ്റി...
Top Stories