• #102645 (no title)
  • We are Under Maintenance
Tuesday, June 6, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

UD Desk by UD Desk
July 13, 2022
in KERALA, TOP STORY
A A
0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. 14 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒഡീഷ തീരത്തിന് മുകളിലായുള്ള ന്യൂനമര്‍ദ്ദവും അറബിക്കടലിലെ ന്യൂനമര്‍ദ്ദപാത്തിയുമാണ് മഴയ്ക്ക് കാരണം. കഴിഞ്ഞ ദിവസങ്ങളില്‍ ഉത്തര മലബാര്‍ ജില്ലകളിലാണ് കൂടുതല്‍ മഴ ലഭിച്ചത്. മധ്യകേരളത്തിലും സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചിരുന്നു. എന്നാല്‍ മഴ കുറവുണ്ടായിരുന്ന തെക്കന്‍ ജില്ലകളിലും ഇന്നു മുതല്‍ മഴ ശക്തമാകും. ഉച്ചയ്ക്ക് ശേഷം കൂടുതല്‍ മഴ കിട്ടുമെന്നാണ് കാലാവസ്ഥാ പ്രവചനം. ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

ShareTweetShare
Previous Post

ശ്രീലങ്കയില്‍ വീണ്ടും പ്രക്ഷോഭം; അടിയന്തിരാവസ്ഥ, പ്രധാനമന്ത്രിയുടെ ഓഫീസ് വളഞ്ഞു

Next Post

പ്രതിപക്ഷം ഇന്നും സഭയില്‍ നിന്ന് ഇറങ്ങിപ്പോയി; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവിന്റെ രൂക്ഷവിമര്‍ശനം

Related Posts

നടന്‍ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു

നടന്‍ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു

June 5, 2023
പശ്ചിമബംഗാള്‍ സ്വദേശികളായ ദമ്പതിമാരെ ബംഗ്ലാദേശ് പൗരന്‍മാരെന്ന് തെറ്റിദ്ധരിച്ച്  അറസ്റ്റ് ചെയ്തു; ഇരുവരും ബംഗളൂരു സെന്‍ട്രല്‍ ജയിലില്‍ റിമാണ്ടില്‍ കഴിഞ്ഞത് 301 ദിവസം, സത്യം പുറത്തുവന്നതോടെ വെട്ടിലായി പൊലീസ്

June 3, 2023
ഒഡിഷ ട്രെയിന്‍ ദുരന്തം: മരണം 270 കടന്നു

ഒഡിഷ ട്രെയിന്‍ ദുരന്തം: മരണം 270 കടന്നു

June 3, 2023
കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ തീപിടിത്തം: ഒരു ബോഗി കത്തിനശിച്ചു; തീപിടിത്തമുണ്ടായത് ഷാറൂഖ് സെയ്ഫി തീവെച്ച ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍

കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ തീപിടിത്തം: ഒരു ബോഗി കത്തിനശിച്ചു; തീപിടിത്തമുണ്ടായത് ഷാറൂഖ് സെയ്ഫി തീവെച്ച ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍

June 1, 2023
മോദി അറിവുള്ള ആളായി നടിക്കുന്നു; ദൈവത്തെ പോലും പഠിപ്പിക്കും-രാഹുല്‍

മോദി അറിവുള്ള ആളായി നടിക്കുന്നു; ദൈവത്തെ പോലും പഠിപ്പിക്കും-രാഹുല്‍

May 31, 2023
സഹകരണ ബാങ്ക് തട്ടിപ്പിനിരയായി കര്‍ഷകന്റെ ആത്മഹത്യ; കെ.പി.സി.സി ജന. സെക്രട്ടറി കസ്റ്റഡിയില്‍