ഇരകളുടെ നോവറിയുന്ന ജില്ലാ കലക്ടര്‍
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കൊപ്പം നില്‍ക്കുകയും അവരുടെ നോവറിയുകയും ചെയ്യുന്ന ഒരു ജില്ലാ കലക്ടറെ കിട്ടിയതില്‍ ജില്ലക്ക്...
അഴിമതി എന്ന വാക്കിന് പാര്‍ലമെന്റില്‍ വിലക്ക്
ന്യൂഡല്‍ഹി: അഴിമതി എന്ന വാക്കിന് ഇനി പാര്‍ലമെന്റില്‍ വിലക്ക്. സ്വേച്ഛാധിപതി, നാട്യക്കാരന്‍, മന്ദബുദ്ധി, കോവിഡ് വ്യാപി...
മയക്കുമരുന്ന് കേസിലെ പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു
കാസര്‍കോട്: കോടതിയിലേക്ക് ഹാജരാക്കാന്‍ കൊണ്ടുവന്ന മയക്കുമരുന്ന് കേസിലെ പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു....
മറിയാമ്മ മാരൂര്‍
കാഞ്ഞങ്ങാട്: ഭീമനടി കുറുഞ്ചേരിയിലെ പരേതനായ മാരൂര്‍ തോമസിന്റെ ഭാര്യ മറിയാമ്മ മാരൂര്‍ (87) അന്തരിച്ചു. മണിമല കരിമ്പനക്കുളം...
ഗോപാലന് നായര്‍
കോളിയടുക്കം: അണിഞ്ഞ കമ്മട്ട വീട്ടിലെ ടി. ഗോപാലന് നായര്‍ (72) അന്തരിച്ചു. കുണ്ടംകുഴി കുവാരയിലാണ് താമസം. സി.പി.എം അണിഞ്ഞ...
കുദലം അബ്ദുല്ല
പേരാല്‍ കണ്ണൂര്‍: തൊടയാര്‍ കുദലം മമ്മിഞ്ഞി ഹാജിയുടെ മകന് കുദലം അബ്ദുല്ല (75) അന്തരിച്ചു. കര്‍ഷകനായിരുന്നു. ഭാര്യ: സുഹറ....
ലയണ്‍സ് ക്ലബ് ഓഫ് മഞ്ചേശ്വറിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു
ഉപ്പള: ലയണ്‍സ് ക്ലബ് ഓഫ് മഞ്ചേശ്വറിന്റെ 2022-23 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം വിപുലമായ പരിപാടികളോടെ നടന്നു. മുന്‍...
പഞ്ചായത്ത് തലത്തില്സ്ഥിരം കൗണ്‍സിലിങ് സെന്റര്‍ വേണം; തദ്ദേശസ്ഥാപനതലത്തില്‍ ജനപ്രതിനിധികള്‍ക്കും കണ്‍വീനര്‍ക്കും പരിശീലനം നല്‍കും-വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍
കാസര്‍കോട്: കേരള വനിതാ കമ്മീഷന്റെ മുമ്പാകെ പരാതികള്‍ എത്തിക്കാതെ ഗ്രാമീണ മേഖലയില്‍ തന്നെ ജാഗ്രത സമിതികളുടെ ഇടപെടലിലൂടെ...
ബാളിഗെ അസീസ് വധക്കേസില്‍ വിചാരണ പൂര്‍ത്തിയായി
കാസര്‍കോട്: പൈവളിഗെ ബായിക്കട്ടയിലെ ബാളിഗെ അസീസിനെ (40) അടിച്ചും വെട്ടിയും കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ജില്ലാ അഡീഷണല്‍...
ഓട് മേഞ്ഞ വീട് പുതുക്കി പണിയുന്നതിനുള്ള അപേക്ഷ അധികൃതര്‍ അവഗണിച്ചു; വീട് തകര്‍ന്നുവീണു, കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്
ബദിയടുക്ക: ഓട് മേഞ്ഞ വീട് പുതുക്കി പണിയുന്നതിനുള്ള അപേക്ഷ അധികൃതര്‍ അവഗണിച്ചു. ഒടുവില്‍ വീട് തകര്‍ന്നുവീണു. കുടുംബം...
കാഞ്ഞങ്ങാട് കടലോരത്ത് രാത്രിയില്‍ അജ്ഞാതകപ്പലിന്റെ വെളിച്ചം പരക്കുന്നു, ആശങ്കയോടെ തീരദേശവാസികള്‍; തിരച്ചിലില്‍ ഒന്നും കണ്ടെത്തിനായില്ലെന്ന് കോസ്റ്റല്‍ പൊലീസ്
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കടലോരത്ത് രാത്രിയില്‍ അജ്ഞാത കപ്പലിന്റെ വെളിച്ചം പരക്കുന്നു. ആഴക്കടലില്‍ നിന്നാണ് കഴിഞ്ഞ രണ്ട്...
യുവാവ് തൂങ്ങി മരിച്ച നിലയില്‍
കാസര്‍കോട്: കര്‍ണ്ണാടക സ്വദേശി ആയ യുവാവിനെ വാടക ക്വാട്ടേര്‍സില്‍ തൂങ്ങി മരിച്ച നിലയിലില്‍ കണ്ടെത്തി. കര്‍ണ്ണാടക...
Top Stories