ഹിന്ദി അധ്യാപക മഞ്ച് ധര്‍ണ നടത്തി
കാസര്‍കോട്: യു.എസ്.എസ് പരീക്ഷയില്‍ ഹിന്ദി ഉള്‍പെടുത്തുക, ഒന്നു മുതല്‍ 12 വരെ ക്ലാസ്സുകളില്‍ ഹിന്ദി നിര്‍ബന്ധിത...
ഹിജ്റ വീണ്ടും വിചാരത്തിന്റെ ശബ്ദം
വിശ്വാസികള്‍ക്ക് വീണ്ടുമൊരു പുതുവര്‍ഷം സമാഗതമാവുന്നു. ത്യാഗോജ്വലമായ ദൗത്യത്തിന്റെയും ചരിത്രപരമായ പുറപ്പെടലിന്റെയും...
ആ മഹത്സ്മരണകള്ക്ക് മുന്നില്‍...
കാറ്റും കോളും നിറഞ്ഞ രാഷ്ട്രീയ മണ്ഡലത്തില്‍ ശാന്തമായി നിന്ന് സമൂഹത്തെ നയിച്ച രണ്ടു മഹത്വ്യക്തികളുടെ സ്മരണകള്‍...
തെക്കല്‍ ജില്ലകളിലെ നദികളില്‍ പ്രളയ സാധ്യതയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: തെക്കന്‍ ജില്ലകളിലെ നദികളില്‍ പ്രളയസാധ്യതയെന്ന് കേന്ദ്ര ജലകമ്മീഷന്റെ മുന്നറിയിപ്പ്. മണിമലയാര്‍ നിലവില്‍...
ജീവന് സുരക്ഷയില്ലാതെ മലയോര ഗ്രാമങ്ങള്‍
കഴിഞ്ഞ ദിവസം പൂടംകല്ലില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് ഒരു യുവാവിന് ഗുരുതരമായി പരിക്കേല്‍ക്കുകയുണ്ടായി. ഇയാള്‍...
പ്രവീണ്‍ നെട്ടാരുവധം; രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍
സുള്ള്യ: യുവമോര്‍ച്ചാനേതാവ് പ്രവീണ്‍കുമാര്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികളെ കൂടി അറസ്റ്റ് ചെയ്തു....
അല്‍ഖ്വയ്ദ തലവന്‍ അയ്മന് അല്‍ സവാഹിരിയെ ഡ്രോണ്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയതായി യു.എസ്
അമേരിക്ക: അല്‍ ഖ്വയ്ദ തലവന്‍ അയ്മന് അല്‍ സവാഹിരിയെ വധിച്ചു. ഇക്കാര്യം യു.എസ് പ്രസിഡണ്ട് ജോ ബൈഡന് സ്ഥിരീകരിച്ചു....
സുള്ള്യ-കഡബ താലൂക്കുകളില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം; പലയിടത്തും റോഡ് ബന്ധം നഷ്ടപ്പെട്ടു
മംഗളൂരു: തിങ്കളാഴ്ച രാത്രി മുതല്‍ കനത്ത മഴ പെയ്യുന്നതിനാല്‍ സുള്ള്യ, കഡബ താലൂക്കുകളിലെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കം....
ലീഗ് പ്രാദേശിക നേതാവിന്റെ വീടിന് നേരെ അക്രമം
കുമ്പള: മുസ്ലിം ലീഗ് വാര്‍ഡ് പ്രസിഡണ്ടിന്റെ വീടിന് നേരെ അക്രമം. ബിയര്‍ കുപ്പിയും കല്ലും എറിഞ്ഞ് വീടിന്റെ ജനല്‍ ഗ്ലാസ്...
ഹെല്‍ത്ത് പ്രൊഡക്ടിന്റെ പേരില്‍ ഇരട്ടി ലാഭം വാഗ്ദാനം നല്കി കാസര്‍കോട് സ്വദേശിയില്‍ നിന്ന് 43 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍
കാസര്‍കോട്: ഹെല്‍ത്ത് പ്രൊഡക്ടിന്റെ പേരില്‍ ഇരട്ടി ലാഭം വാഗ്ദാനം നല്കി കാസര്‍കോട് സ്വദേശിയായ റിട്ട.ബാങ്ക്...
യുവതികളെ തട്ടിക്കൊണ്ടുപോയി നഗ്നവീഡിയോകള്‍ ചിത്രീകരിച്ച് പണം തട്ടുന്ന ദമ്പതികള്‍ അടക്കമുള്ള നാലംഗസംഘം ബംഗളൂരുവില്‍ പിടിയില്‍
ബംഗളൂരു: യുവതികളെ തട്ടിക്കൊണ്ടുപോയി നഗ്നവീഡിയോകള്‍ ചിത്രീകരിച്ച് ബ്ലാക്ക് മെയില്‍ ചെയ്യുകയും പണം തട്ടിയെടുക്കുകയും...
അബൂദാബിയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് കുണിയയിലെ യുവാവ് മരിച്ചു
പെരിയാട്ടടുക്കം: അബൂദാബിയില്‍ താമസസ്ഥലത്തെ കെട്ടിടത്തില്‍ നിന്ന് വീണ് കുണിയയിലെ യുവാവ് മരിച്ചു. പാണത്തൂര്‍ പനത്തടി...
Begin typing your search above and press return to search.
Top Stories