• #102645 (no title)
  • We are Under Maintenance
Friday, February 3, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

കാഞ്ഞങ്ങാട് കടലോരത്ത് രാത്രിയില്‍ അജ്ഞാതകപ്പലിന്റെ വെളിച്ചം പരക്കുന്നു, ആശങ്കയോടെ തീരദേശവാസികള്‍; തിരച്ചിലില്‍ ഒന്നും കണ്ടെത്തിനായില്ലെന്ന് കോസ്റ്റല്‍ പൊലീസ്

UD Desk by UD Desk
July 13, 2022
in KANHANGAD, LOCAL NEWS
Reading Time: 1 min read
A A
0

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കടലോരത്ത് രാത്രിയില്‍ അജ്ഞാത കപ്പലിന്റെ വെളിച്ചം പരക്കുന്നു. ആഴക്കടലില്‍ നിന്നാണ് കഴിഞ്ഞ രണ്ട് ദിവസമായി രാത്രിയില്‍ കപ്പല്‍ വെളിച്ചം പരക്കുന്നത്. ഇതുസംബന്ധിച്ച വിവരം പുറത്തുവന്നതോടെ തൃക്കരിപ്പൂര്‍ കോസ്റ്റല്‍ പൊലീസ് ബോട്ടുകളിലും മറ്റുമായി കടലില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. വരും ദിവസങ്ങളിലും തിരച്ചില്‍ തുടരുമെന്ന് തീരദേശ പൊലീസ് പറഞ്ഞു. കേന്ദ്ര ഇന്റലിജന്‍സും അന്വേഷണം നടത്തിവരികയാണ്. കപ്പലില്‍ നിന്നുള്ള വെളിച്ചം കടല്‍ത്തീരത്തുടനീളം പരന്നതായി ഈ ഭാഗങ്ങളിലെ തീരദേശവാസികളാണ് വെളിപ്പെടുത്തിയത്. ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകളും മറ്റ് കപ്പലുകളും തുറമുഖത്തിലൂടെ കടന്നുപോകാതെ കടലില്‍ ഇറങ്ങില്ല. എന്നാല്‍ തുറമുഖത്ത് ഇറങ്ങാതെ കടലിലേക്ക് കപ്പല്‍ വരികയാണെന്ന സംശയം ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. കടല്‍ വഴി കപ്പലുകളിലും മറ്റും മയക്കുമരുന്ന്, ആയുധങ്ങള്‍, സ്വര്‍ണം എന്നിവ കടത്തുന്നതായി നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. ഇത്തരം സംഘങ്ങള്‍ കാസര്‍കോട് ജില്ലയിലും എത്തിപ്പെടാമെന്നാണ് നിഗമനം. ഇത് സംബന്ധിച്ച് എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഇന്റലിജന്‍സ് അറിയിപ്പ് നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ ജാഗ്രത പാലിക്കാന്‍ ഇന്ത്യന്‍ നാവികസേനയ്ക്കും തീരസംരക്ഷണ സേനയ്ക്കും നിര്‍ദേശം നല്‍കി. അതേ സമയം കാഞ്ഞങ്ങാട്ട് കടലില്‍ പ്രത്യക്ഷപ്പെട്ടത് കപ്പല്‍ തന്നെയാണെന്ന് ഉറപ്പിക്കാറായിട്ടില്ലെന്ന് തീരദേശ പൊലീസ് പറഞ്ഞു. ആഴക്കടലില്‍ മത്സബന്ധനത്തിനമെത്തിയവര്‍ ഉപേക്ഷിച്ചുപോയ വസ്തുവില്‍ നിന്നുള്ള വെളിച്ചമാകാനും സാധ്യതയുണ്ടെന്ന് കോസ്റ്റല്‍ പൊലീസ് വ്യക്തമാക്കി.

 

ShareTweetShare
Previous Post

യുവാവ് തൂങ്ങി മരിച്ച നിലയില്‍

Next Post

ഓട് മേഞ്ഞ വീട് പുതുക്കി പണിയുന്നതിനുള്ള അപേക്ഷ അധികൃതര്‍ അവഗണിച്ചു; വീട് തകര്‍ന്നുവീണു, കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

Related Posts

എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് പേര്‍ അറസ്റ്റില്‍

എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് പേര്‍ അറസ്റ്റില്‍

February 3, 2023
ഉപ്പളയില്‍ പൂട്ടിക്കിടന്ന വീടിന്റെ വാതില്‍ തകര്‍ത്ത് എട്ട് പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു; മോഷ്ടാവിന്റെ ദൃശ്യം സി.സി.ടി.വിയില്‍

ഉപ്പളയില്‍ പൂട്ടിക്കിടന്ന വീടിന്റെ വാതില്‍ തകര്‍ത്ത് എട്ട് പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു; മോഷ്ടാവിന്റെ ദൃശ്യം സി.സി.ടി.വിയില്‍

February 3, 2023
കാറും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ കേസെടുത്തു; വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്

കാറും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ കേസെടുത്തു; വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്

February 3, 2023
നീതുകൃഷ്ണ വധം; ഭര്‍ത്താവ് തിരുവനന്തപുരത്ത് പിടിയില്‍

നീതുകൃഷ്ണ വധം; ഭര്‍ത്താവ് തിരുവനന്തപുരത്ത് പിടിയില്‍

February 3, 2023
കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ എസ്.ഐ.യുടെ ചെവി കടിച്ച് മുറിച്ചു; പ്രതി അറസ്റ്റില്‍

കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ എസ്.ഐ.യുടെ ചെവി കടിച്ച് മുറിച്ചു; പ്രതി അറസ്റ്റില്‍

February 3, 2023
ബ്രഡ്‌മേക്കറില്‍ കടത്തുകയായിരുന്ന ഒരുകിലോ 300 ഗ്രാം സ്വര്‍ണ്ണവുമായി ചെങ്കള സ്വദേശി കസ്റ്റംസ് പിടിയില്‍

ബ്രഡ്‌മേക്കറില്‍ കടത്തുകയായിരുന്ന ഒരുകിലോ 300 ഗ്രാം സ്വര്‍ണ്ണവുമായി ചെങ്കള സ്വദേശി കസ്റ്റംസ് പിടിയില്‍

February 3, 2023
Next Post

ഓട് മേഞ്ഞ വീട് പുതുക്കി പണിയുന്നതിനുള്ള അപേക്ഷ അധികൃതര്‍ അവഗണിച്ചു; വീട് തകര്‍ന്നുവീണു, കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS