പേരാല്‍ കണ്ണൂര്‍: തൊടയാര്‍ കുദലം മമ്മിഞ്ഞി ഹാജിയുടെ മകന് കുദലം അബ്ദുല്ല (75) അന്തരിച്ചു. കര്‍ഷകനായിരുന്നു. ഭാര്യ: സുഹറ. മക്കള്‍: ജമാല്‍, മൊയ്തീന്, ഫൗസിയ. മരുമക്കള്‍: ഫൗസിയ, അഷ്ഫാന, അസീസ്.