കാസര്‍കോട്: കാസര്‍കോട് ജി.യു.പി. സ്കൂള്‍ റിട്ട. അധ്യാപിക നുള്ളിപ്പാടി തളങ്കര ക്ലസ്റ്ററില്‍ ജയശ്രീ നിവാസിലെ ടി. ജാനകി (89) അന്തരിച്ചു. പരേതനായ പക്കീരന്റെ ഭാര്യയാണ്. മക്കള്‍: പ്രകാശ് (തിരുവനന്തപുരം), ജയശ്രീ, പരേതനായ ഡോ. രവീന്ദ്രനാഥ്. മരുമക്കള്‍: ഡോ. ഗീതാഞ്ജലി, ഡോ. മീര, പരേതനായ ഡോ. രമേശ് കദ്രി.