ജെ.സി.ഐ കാസര്‍കോട് വാരാഘോഷം; രക്തദാന ക്യാമ്പ് നടത്തി
കാസര്‍കോട്: ജെ.സി.ഐ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ 15 വരെ 'ജൈത്ര' എന്ന പേരില്‍ സംഘടിപ്പിക്കുന്ന ജെ.സി.ഐ വാരാഘോഷത്തിന് തുടക്കം കുറിച്ചു. അംഗങ്ങള്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് രക്തം നല്‍കി. ഐക്യരാഷ്ട സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ ആസ്പദമാക്കിയുള്ള വിവിധ പരിപാടികളാണ് ജെ.സി.ഐ വാരാഘോഷത്തിന്റെ ഭാഗമായി തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംഘടിപ്പിക്കുക.രക്തദാന ക്യാമ്പ് ജെ.സി.ഐ കാസര്‍കോട് മുന്‍ പ്രസിഡണ്ട് മുജീബ് അഹ്മദ് ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് എന്‍.പി യതീഷ് ബള്ളാള്‍, അബ്ദുല്‍ മജീദ്, വാരാഘോഷ കോര്‍ഡിനേറ്റര്‍ ബിനീഷ് മാത്യൂ, സജീഷ്, […]

കാസര്‍കോട്: ജെ.സി.ഐ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ 15 വരെ 'ജൈത്ര' എന്ന പേരില്‍ സംഘടിപ്പിക്കുന്ന ജെ.സി.ഐ വാരാഘോഷത്തിന് തുടക്കം കുറിച്ചു. അംഗങ്ങള്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് രക്തം നല്‍കി. ഐക്യരാഷ്ട സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ ആസ്പദമാക്കിയുള്ള വിവിധ പരിപാടികളാണ് ജെ.സി.ഐ വാരാഘോഷത്തിന്റെ ഭാഗമായി തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംഘടിപ്പിക്കുക.
രക്തദാന ക്യാമ്പ് ജെ.സി.ഐ കാസര്‍കോട് മുന്‍ പ്രസിഡണ്ട് മുജീബ് അഹ്മദ് ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് എന്‍.പി യതീഷ് ബള്ളാള്‍, അബ്ദുല്‍ മജീദ്, വാരാഘോഷ കോര്‍ഡിനേറ്റര്‍ ബിനീഷ് മാത്യൂ, സജീഷ്, സാദിഖ്, അജ്മല്‍, മൊയിനുദ്ദീന്‍, മിഥുന്‍ എന്നിവര്‍ സംബന്ധിച്ചു.