ദേശീയപാത സര്‍വ്വീസ് റോഡിലെ വളവില്‍ ഡിവൈഡര്‍; ഷിറിയയില്‍ വാഹനാപകടം പതിവായി

ബന്തിയോട്: ദേശിയപാത സര്‍വീസ് റോഡില്‍ വളവിന്റെ മധ്യത്തില്‍ ഡിവൈഡര്‍ വെച്ചത് അപകടത്തിന് കാരണമാകുന്നു. ഡിവൈഡറില്‍ കാറിടിച്ച് ഹെഡ് ലൈറ്റ് ഭാഗം തകര്‍ന്നു. ഷിറിയയിലാണ് ദേശിയ പാതയുടെ ഭാഗമായി നിര്‍മ്മിച്ച സര്‍വീസ് റോഡില്‍ വളവിന്റെ മധ്യത്തില്‍ ഡിവൈഡര്‍ സ്ഥാപിച്ചിട്ടുള്ളത്. ഇന്നലെ കുമ്പള ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ ഡിവൈഡറിലേക്ക് ഇടിക്കുകയായിരുന്നു. ഇരുചക്രവാഹനങ്ങളും ഡിവൈഡറില്‍ തട്ടി അപകടത്തില്‍പ്പെടുന്നത് പതിവാണ്. രാത്രി കാലങ്ങളിലാണ് കൂടുതല്‍ അപകടങ്ങളും സംഭവിക്കുന്നത്.

Related Articles
Next Story
Share it