കോണ്‍ഗ്രസ് നേതാവ് ഉമ്പായി എന്ന ടി. ഇബ്രാഹിം അന്തരിച്ചു
കാഞ്ഞങ്ങാട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നീലേശ്വരത്തെ ഉമ്പായി എന്ന ടി. ഇബ്രാഹിം (73) അന്തരിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട്, നീലേശ്വരം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. മുന്‍ മന്ത്രി എന്‍. രാമകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുമായി ഉറ്റ ബന്ധം സ്ഥാപിച്ചിരുന്നു. നീലേശ്വരത്തെ ആദ്യകാല വ്യാപാരി കൂടിയാണ്. കടിഞ്ഞിമൂലയിലാണ് താമസം. ഭാര്യ: ഫാത്തിമ. മക്കള്‍: നൗഷാദ്, ഖലീല്‍, ഷാനവാസ് (മൂവരും കുവൈത്ത്), ആയിഷ, ജുനൈദ. മരുമക്കള്‍: കുഞ്ഞസിനാര്‍ (നീലേശ്വരം), അബ്ദുല്‍ […]

കാഞ്ഞങ്ങാട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നീലേശ്വരത്തെ ഉമ്പായി എന്ന ടി. ഇബ്രാഹിം (73) അന്തരിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട്, നീലേശ്വരം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. മുന്‍ മന്ത്രി എന്‍. രാമകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുമായി ഉറ്റ ബന്ധം സ്ഥാപിച്ചിരുന്നു. നീലേശ്വരത്തെ ആദ്യകാല വ്യാപാരി കൂടിയാണ്. കടിഞ്ഞിമൂലയിലാണ് താമസം. ഭാര്യ: ഫാത്തിമ. മക്കള്‍: നൗഷാദ്, ഖലീല്‍, ഷാനവാസ് (മൂവരും കുവൈത്ത്), ആയിഷ, ജുനൈദ. മരുമക്കള്‍: കുഞ്ഞസിനാര്‍ (നീലേശ്വരം), അബ്ദുല്‍ കരീം (നീലേശ്വരം), നസീറ, സുഹറ, സുമയ്യ. സഹോദരങ്ങള്‍: യൂസഫ് (കൊളവയല്‍), നബീസുമ്മ, ബീഫാത്തിമ, പരേതരായ എല്‍.ടി. മുഹമ്മദ് കുഞ്ഞി, എല്‍.ടി. കുഞ്ഞബ്ദുല്ല, കുഞ്ഞാമി, കുഞ്ഞാസ്യ.