കാഞ്ഞങ്ങാട്: യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡണ്ട് ബി.പി പ്രദീപ് കുമാറിനെ ഡി.സി.സി വൈസ് പ്രസിഡണ്ടായി കെ.പി.സി.സി നിയമിച്ചു. കെ.എസ്.യു യൂണിറ്റ് ഭാരവാഹിയായി പൊതുരംഗത്തെത്തി സംഘടനാ തിരഞ്ഞടുപ്പിലൂടെയാണ് കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങളിലെത്തിയത്.