കാറില്‍ മയക്കുമരുന്ന് കടത്തുന്നതിനിടെ യുവാവ് അറസ്റ്റില്‍
വിദ്യാനഗര്‍: കാറില്‍ കടത്തുകയായിരുന്ന 3.47 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ വിദ്യാനഗര്‍ എസ്.ഐ ഷെയ്ഖ് അബ്ദുല്‍ റസാഖും സംഘവും അറസ്റ്റ് ചെയ്തു. ചെര്‍ക്കള ബേര്‍ക്ക റോഡ് കെ.കെ.പുറം ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഉമ്മര്‍ ഷെരീഫ് എന്ന ജംഷീര്‍ (27) ആണ് അറസ്റ്റിലായത്. ആള്‍ട്ടോ കാര്‍ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പത്തര മണിയോടെ വിദ്യാനഗര്‍ പൊലീസ് ബേര്‍ക്കാ റോഡില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് മയക്കുമരുന്ന് കടത്ത് പിടിച്ചത്. ജംഷീര്‍ നേരത്തെയും കേസില്‍ ഉള്‍പ്പെട്ടതായാണ് പൊലീസിന് ലഭിച്ച വിവരം. കൂടുതല്‍ അന്വേഷണം […]

വിദ്യാനഗര്‍: കാറില്‍ കടത്തുകയായിരുന്ന 3.47 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ വിദ്യാനഗര്‍ എസ്.ഐ ഷെയ്ഖ് അബ്ദുല്‍ റസാഖും സംഘവും അറസ്റ്റ് ചെയ്തു. ചെര്‍ക്കള ബേര്‍ക്ക റോഡ് കെ.കെ.പുറം ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഉമ്മര്‍ ഷെരീഫ് എന്ന ജംഷീര്‍ (27) ആണ് അറസ്റ്റിലായത്. ആള്‍ട്ടോ കാര്‍ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പത്തര മണിയോടെ വിദ്യാനഗര്‍ പൊലീസ് ബേര്‍ക്കാ റോഡില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് മയക്കുമരുന്ന് കടത്ത് പിടിച്ചത്. ജംഷീര്‍ നേരത്തെയും കേസില്‍ ഉള്‍പ്പെട്ടതായാണ് പൊലീസിന് ലഭിച്ച വിവരം. കൂടുതല്‍ അന്വേഷണം നടത്തി വരുന്നു.