സൂപ്പര്‍ മാര്‍ക്കറ്റിന്റെ ചുമര് തുരന്ന് കവര്‍ച്ച; മോഷ്ടാവ് സി.സി.ടി.വി ക്യാമറയില്‍ കുടുങ്ങി
ബേക്കല്‍: സൂപ്പര്‍മാര്‍ക്കറ്റിന്റെ ചുമര് തുരന്ന് പണം കവര്‍ന്ന സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പാലക്കുന്ന് ജംഗ്ഷനിലെ മുതലാസ് സൂപ്പര്‍മാര്‍ക്കറ്റിന്റെ പിറകുവശത്തെ ചുമര് തുരന്നാണ് 11,000 രൂപ കവര്‍ന്നത്. പഴയ ഹോട്ടലിന്റെ ഭാഗത്ത് കാടുപിടിച്ച് കിടക്കുന്ന സ്ഥലം ഈ കടയുടെ ഭിത്തിയോട് ചേര്‍ന്ന് കിടക്കുന്നുണ്ട്. ഇവിടെ തുരന്ന് അകത്ത് കയറിയെ മോഷ്ടാവ് 10,000 രൂപയുടെ നാണയങ്ങളും 1000 രൂപയുടെ നോട്ടുകളും കവര്‍ച്ച ചെയ്യുകയായിരുന്നു. ഇന്നലെ രാവിലെ ഉടമ അരവിന്ദാക്ഷന്‍ കടതുറക്കാന്‍ എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഉടമ […]

ബേക്കല്‍: സൂപ്പര്‍മാര്‍ക്കറ്റിന്റെ ചുമര് തുരന്ന് പണം കവര്‍ന്ന സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പാലക്കുന്ന് ജംഗ്ഷനിലെ മുതലാസ് സൂപ്പര്‍മാര്‍ക്കറ്റിന്റെ പിറകുവശത്തെ ചുമര് തുരന്നാണ് 11,000 രൂപ കവര്‍ന്നത്. പഴയ ഹോട്ടലിന്റെ ഭാഗത്ത് കാടുപിടിച്ച് കിടക്കുന്ന സ്ഥലം ഈ കടയുടെ ഭിത്തിയോട് ചേര്‍ന്ന് കിടക്കുന്നുണ്ട്. ഇവിടെ തുരന്ന് അകത്ത് കയറിയെ മോഷ്ടാവ് 10,000 രൂപയുടെ നാണയങ്ങളും 1000 രൂപയുടെ നോട്ടുകളും കവര്‍ച്ച ചെയ്യുകയായിരുന്നു. ഇന്നലെ രാവിലെ ഉടമ അരവിന്ദാക്ഷന്‍ കടതുറക്കാന്‍ എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഉടമ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കടയ്ക്കകത്ത് സ്ഥാപിച്ച രണ്ട് സി.സി.ടി.വി ക്യാമറകളില്‍ ഒന്ന് മോഷ്ടാവ് മൂടിയിരുന്നു. മറ്റെ ക്യാമറയില്‍ മോഷ്ടാവിന്റെ ചിത്രം അവ്യക്തമായ രീതിയില്‍ പതിഞ്ഞിട്ടുണ്ട്.
സമീപത്തെ കെട്ടിടത്തില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന സി.സി.ടി.വി പരിശോധിച്ച് മോഷ്ടാവിനെ തിരിച്ചറിയുന്നതിനുള്ള നടപടികളുമായി പൊലീസ് മുന്നോട്ട് പോകുകയാണ്. വിരലടയാള വിദഗ്ധരും പൊലീസ് നായയും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.