മഞ്ചേശ്വരത്ത് സി.സി.ടി.വി ക്യാമറ തകര്‍ത്ത ശേഷം ഹോട്ടലിന് നേരെ അക്രമം
മഞ്ചേശ്വരം: മഞ്ചേശ്വരത്ത് അക്രമികള്‍ അഴിഞ്ഞാടുന്നു.ഹോട്ടല്‍ തകര്‍ത്തു. തൂമിനാടിലെ അറേബ്യന്‍ മെക്‌സിക്കോ ഹോട്ടലിന് നേരെയാണ് അക്രമമുണ്ടായത്. ഹോട്ടലിന്റെ പുറത്ത് സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറ തകര്‍ത്തതിന് ശേഷമാണ് ഹോട്ടലിന്റെ ഗ്ലാസുകളും ഫര്‍ണിച്ചറുകളും മറ്റും തല്ലിത്തകര്‍ത്തത്. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിക്ക് ജീവനക്കാര്‍ ഹോട്ടല്‍ പൂട്ടിപോയതിന് ശേഷമാണ് അക്രമമുണ്ടായത്. ഒരാഴ്ചയായി തൂമിനാട്ടിലും പരിസരത്തും അക്രമികള്‍ അഴിഞ്ഞാടുകയാണ്. രണ്ട് ദിവസം മുമ്പ് തൂമിനാട്ടിലെ ഹണി ബേക്കറിയുടെ ഗ്ലാസുകള്‍ തകര്‍ത്തിരുന്നു. രാത്രി കാലങ്ങളില്‍ ബൈക്കുകളില്‍ കറങ്ങുന്ന ഒരു സംഘം വഴിയാത്രക്കാരെ തടഞ്ഞുനിര്‍ത്തി ഭീണിപ്പെടുത്തുന്നതായും നാട്ടുകാര്‍ […]

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് അക്രമികള്‍ അഴിഞ്ഞാടുന്നു.ഹോട്ടല്‍ തകര്‍ത്തു. തൂമിനാടിലെ അറേബ്യന്‍ മെക്‌സിക്കോ ഹോട്ടലിന് നേരെയാണ് അക്രമമുണ്ടായത്. ഹോട്ടലിന്റെ പുറത്ത് സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറ തകര്‍ത്തതിന് ശേഷമാണ് ഹോട്ടലിന്റെ ഗ്ലാസുകളും ഫര്‍ണിച്ചറുകളും മറ്റും തല്ലിത്തകര്‍ത്തത്. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിക്ക് ജീവനക്കാര്‍ ഹോട്ടല്‍ പൂട്ടിപോയതിന് ശേഷമാണ് അക്രമമുണ്ടായത്. ഒരാഴ്ചയായി തൂമിനാട്ടിലും പരിസരത്തും അക്രമികള്‍ അഴിഞ്ഞാടുകയാണ്. രണ്ട് ദിവസം മുമ്പ് തൂമിനാട്ടിലെ ഹണി ബേക്കറിയുടെ ഗ്ലാസുകള്‍ തകര്‍ത്തിരുന്നു. രാത്രി കാലങ്ങളില്‍ ബൈക്കുകളില്‍ കറങ്ങുന്ന ഒരു സംഘം വഴിയാത്രക്കാരെ തടഞ്ഞുനിര്‍ത്തി ഭീണിപ്പെടുത്തുന്നതായും നാട്ടുകാര്‍ പറയുന്നു.