ദിനേശ് മഠപ്പുര അന്തരിച്ചു

കാസര്‍കോട്: രാഷ്ട്രീയ സ്വയംസേവക സംഘം കാസര്‍കോട് നഗര്‍ ഗ്രാമാന്തര താലൂക്ക് സംഘചാലക് ദിനേശ് മഠപ്പുര(66)അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലായിരുന്നു. കാസര്‍കോട് ടി.ബി. റോഡിലെ മഠപുര വീട്ടിലെ പരേതരായ കണ്ടന്‍കോരന്‍മാസ്റ്ററുടെയും കാര്‍ത്യായണിയുടെയും മകനാണ്. ഭാര്യ: ശാരദ. മക്കള്‍: ശശാങ്കന്‍(കാസര്‍കോട് ടൗണ്‍കോ ഓപ്പറേറ്റീവ് ബാങ്ക്), ദീപിക. മരുമകന്‍: അശ്വത്(എസ്.പി. ഓഫീസ് കാസര്‍കോട്). സഹോദരങ്ങള്‍: പ്രേമ, വത്സല, സത്യാവതി, ശശികല, രാജഗോപാല്‍, ജഗദീഷ്, രവീന്ദ്രന്‍, സതീശന്‍. ബി.ഇ.എം. സ്‌കൂളിലെ റിട്ട. ക്ലര്‍ക്കായിരുന്നു.

കാസര്‍കോട്: രാഷ്ട്രീയ സ്വയംസേവക സംഘം കാസര്‍കോട് നഗര്‍ ഗ്രാമാന്തര താലൂക്ക് സംഘചാലക് ദിനേശ് മഠപ്പുര(66)അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലായിരുന്നു.
കാസര്‍കോട് ടി.ബി. റോഡിലെ മഠപുര വീട്ടിലെ പരേതരായ കണ്ടന്‍കോരന്‍മാസ്റ്ററുടെയും കാര്‍ത്യായണിയുടെയും മകനാണ്. ഭാര്യ: ശാരദ. മക്കള്‍: ശശാങ്കന്‍(കാസര്‍കോട് ടൗണ്‍കോ ഓപ്പറേറ്റീവ് ബാങ്ക്), ദീപിക. മരുമകന്‍: അശ്വത്(എസ്.പി. ഓഫീസ് കാസര്‍കോട്). സഹോദരങ്ങള്‍: പ്രേമ, വത്സല, സത്യാവതി, ശശികല, രാജഗോപാല്‍, ജഗദീഷ്, രവീന്ദ്രന്‍, സതീശന്‍. ബി.ഇ.എം. സ്‌കൂളിലെ റിട്ട. ക്ലര്‍ക്കായിരുന്നു.

Related Articles
Next Story
Share it