വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നു; 2 പലസ്തീനികള്‍ കൊല്ലപ്പെട്ടു

Photo Courtesy- Al Jazeera
ജറുസലേം; വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നു. ഏറ്റവും ഒടുവില്‍ നടന്ന ആക്രമണത്തില്‍ രണ്ട് പലസ്തീനികള്‍ കൊല്ലപ്പെട്ടു. അതിനിടെ സമാധാനക്കരാര്‍ നിലനില്‍ക്കുന്ന ഗാസയില്‍ യു.എന്നിന്റെ നേതൃത്വത്തില്‍ സന്നദ്ധസഹായ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഭക്ഷണവിതരണം, ബേക്കറികള്‍ വീണ്ടും തുറക്കല്‍, ആശുപത്രികള്‍ പുനസ്ഥാപിക്കല്‍, ജലവിതരണം ഉറപ്പാക്കല്‍ തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളാണ് യു.എന്‍ ഏജന്‍സികള്‍ നടപ്പിലാക്കി വരുന്നത്.
Next Story